Category: News

മന്ത്രി എംഎം മണി ആശുപത്രിയില്‍

Web Desk വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പരിശോധനകള്‍ വേണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തലച്ചോറിനും

Read More »

ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Web Desk തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍

Read More »

ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്നവര്‍ ക്വാറന്‍റൈന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല – ഡി.ജി.പി

Web Desk മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്നവരില്‍ ചിലര്‍ ഏതാനും സ്റ്റേഷനുകള്‍ക്ക് മുമ്പ് യാത്ര അവസാനിപ്പിച്ച് മറ്റ് വാഹനങ്ങളില്‍ വീടുകളിലേയ്ക്ക് പോകുന്നത് തടയാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

Read More »

ആഭ്യന്തര നിർമാതാക്കൾക്ക് രാജ്യരക്ഷാ മന്ത്രാലയത്തിന്‍റെ കൈത്താങ്ങ്

Web Desk ഉപകരണങ്ങൾ / സേവനങ്ങൾ സപ്ലൈ ചെയ്യാൻ ആഭ്യന്തര നിർമാതാക്കൾക്ക് രാജ്യരക്ഷാ മന്ത്രാലയം നാല് മാസം സമയം നീട്ടി നൽകി.ഉപകരണങ്ങൾ / സേവനങ്ങൾ സപ്ലൈ ചെയ്യുന്നതിന് നിലവിലെ എല്ലാ ഇന്ത്യന്‍ ഉല്‍പ്പാദകരുടേയും കരാർ

Read More »

ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം

മുംബൈ: ഓഹരി വിപണി ഇന്ന്‌ ശക്തമായ വില്‍പ്പന സമ്മര്‍ദത്തെ അതിജീവിച്ച്‌ ലാഭത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 242.52 പോയിന്റ്‌ നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. യുഎസ്‌ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങളാണ്‌

Read More »

കെ.മാധവന്‍ സിഐഎ മീഡിയ & എന്‍റെർടൈൻമെന്‍റ് കമ്മിറ്റി ചെയർമാന്‍

Web Desk സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്‍റെർടൈൻമെന്‍റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു . സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്‍ഡ്

Read More »

മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Web Desk മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്തോടെ ജനത കൂടുതൽ ആശങ്കയിൽ. മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്.ഇത് കൂടാതെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അഞ്ച് അംഗങ്ങള്‍ക്കും

Read More »

കോവിഡ് പരിരക്ഷ ഇല്ല: പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിക്ക് പോലീസിന്‍റെ ശകാര വര്‍ഷം

Web Desk കേരളത്തിലെ സുരക്ഷയും സര്‍ക്കാരിന്‍റെ പരിരക്ഷയും ക്വാറന്‍റീന്‍ സൗകര്യവും കേട്ടറിഞ്ഞാണ് ആദിനാഥ് എന്ന തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി കേരളത്തിലേക്കുള്ള പാസിന് അപേക്ഷ നല്‍കിയത്. പാസ് ലഭിച്ചതിന് ശേഷം

Read More »

കണ്ണൂരില്‍ കോവിഡ്‌ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

Web Desk കണ്ണൂര്‍ ഗവ. ജില്ല ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ മരിച്ചു. ശ്രീകണ്ഠപുരം ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഉസ്സന്‍കുട്ടി (82)ആണ് വെള്ളിയാഴ്ച മരിച്ചത്.മകളുടെ കൂടെ മുംബൈയില്‍ കഴിയുകയായിരുന്ന ഉസ്സന്‍കുട്ടി ജൂണ്‍ 9 നാണ്

Read More »

സ്‌പാനിഷ് ലീഗ് പുനരാരംഭിക്കുമ്പോള്‍ മത്സര ക്രമങ്ങള്‍ അറിയാം

Web Desk കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ എല്ലാ കായിക മത്സരങ്ങളും നിശ്ചലമാവുകയും കളിമൈതാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്

Read More »

റിലയന്‍സിന്റെ ഭാഗികമായി മൂലധനം അടച്ചുതീര്‍ത്ത ഓഹരികള്‍ ജൂണ്‍ 15ന്‌ ലിസ്റ്റ്‌ ചെയ്യും

റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഭാഗികമായി മൂലധനം അടച്ചുതീര്‍ത്ത ഓഹരികള്‍ ജൂണ്‍ 15ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യും. 650-750 രൂപയായിരിക്കും ലിസ്റ്റ്‌ ചെയ്യുന്ന വിലയെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മെയ്‌ 20ന്‌ തുടങ്ങിയ റിലയന്‍സിന്റെ റൈറ്റ്‌ ഇഷ്യു ജൂണ്‍

Read More »

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

Web Desk കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമയി കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര തമിഴ്‌നാട് ഗുജറാത്ത് ഉത്തര്‍പ്രദേശ് ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍

Read More »

കണ്ണൂർ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ‍ജയം

Web Desk കണ്ണൂർ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്. രാഷ്​ട്രീയ വടംവലിയെ തുടര്‍ന്ന്​ നാലര വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11

Read More »

കോവിഡ്‌ കാലത്തെ ലോകക്രമം

ഒന്‍പത്‌ രാജ്യങ്ങളാണ്‌ ഇതുവരെ കൊറോണ മുക്തമായത്‌. ഏറ്റവും ഒടുവില്‍ ന്യൂസിലാന്റ്‌ ജൂണ്‍ എട്ടിന്‌ കൊറോ ണ മുക്തമായി പ്രഖ്യാപിച്ചു. താന്‍സാനിയ, ഫിജി, വത്തിക്കാന്‍, മൊണ്ടേനെഗ്രോ, സീ ഷെല്‍സ്‌, സെന്റ്‌ കിറ്റ്‌സ്‌ ആന്റ്‌ നെവിസ്‌, ടൈമര്‍

Read More »

ബസ്സ്‌ ചാര്‍ജ്ജ് വര്‍ധന ;ആശ്വാസ ഉത്തരവുമായി കോടതി

Web Desk കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ര്‍​ധി​പ്പി​ച്ച ബ​സ് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം. വ​ര്‍​ധി​പ്പി​ച്ച ചാ​ര്‍​ജ് കു​റ​യ്ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് സ്‌​റ്റേ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍

Read More »

കൊറോണയെ പിടിച്ചുകെട്ടാന്‍ റഷ്യ; മരുന്ന് കണ്ടെത്തിയതായി ശാസ്ത്ര‍ജ്ഞര്‍

Web Desk ലോകം മുഴുവന്‍ കൊറോണവൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കാൻ വാക്സിനും മരുന്നുകളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കൊറോണവൈറസ് ചികിത്സക്ക് അംഗീകരിച്ച ആദ്യത്തെ മരുന്ന് ഈ ആഴ്ചയ്ക്കുശേഷം റഷ്യ രോഗികൾക്ക് നൽകാനൊരുങ്ങുന്നതായി റോയിട്ടേഴ്സ്

Read More »

കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

Web Desk രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായ മത്രാ വിലായത്തില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക്

Read More »

തൃശൂരില്‍ സ്ഥിതി ഗുരുതരം: സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം

Web Desk തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് റിപ്പോർട്ട്. ആകെ 204 കേസുകൾ റിപ്പോർട്ട് ചെയ്തവരിൽ 50 പേർക്ക് രോഗം ഭേദമായി. മൂന്നു പേർ മരിക്കുകയും ചെയ്തു. നിലവിൽ ചികില്‍സയില്‍ കഴിയുന്ന

Read More »

ആറാംദിവസവും പെട്രോൾ വില കൂടി

Web Desk തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോൾ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധന. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി

Read More »

മലയാളി നഴ്സിനെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം ഗില്‍ക്രിസ്റ്റ്

Web Desk ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് ബാധക്കിടെ മികച്ച പ്രവര്‍ത്തനം നടത്തിയ മലയാളി നഴ്സിനെ അഭിനന്ദിച്ചാണ്‌ മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ് രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് മുന്‍ ഓസ്‌ട്രേലിയന്‍

Read More »

പ്ര​വാ​സി​ക​ള്‍ നാ​ടിന്‍റെ സമ്പത്ത്​; അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല -യു.​എ.​ഇ മ​ന്ത്രി

Web Desk പ്ര​വാ​സി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്നും അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ അ​ടി​സ്​​ഥാ​ന വി​ക​സ​ന മ​ന്ത്രി അ​ബ്​​ദു​ള്ള ബി​ന്‍ മു​ഹ​മ്മ​ദ്​ ബെ​ല്‍​ഹൈ​ഫ്​ അ​ല്‍ നു​​അയ്മി പ​റ​ഞ്ഞു. ടി.​വി ചാ​ന​ലി​ന്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്തി​ല്‍

Read More »

ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു: ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്

Web Desk കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്. കേസുകളുടെ എണ്ണത്തില്‍ ഇന്ന് യുകെയെ മറികടന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി,

Read More »

കോവിഡ് 19 : ഐടി മേഖലയിൽ 4,500 കോടി രൂപയുടെ വരുമാന നഷ്ടം .വിപണി തിരിച്ചു പിടിക്കാൻ ഒട്ടേറെ അനൂകുല്യങ്ങളും പദ്ധതികളും

കോവിഡ് 19 മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഐ. ടി മേഖലയിൽ കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും

Read More »

ഐ. ടി കമ്പനികളുമായി ചേർന്ന് കേരളത്തിൽ “വർക്ക് നിയർ ഹോം ” യൂണിറ്റുകൾ സർക്കാർ ആരംഭിക്കുന്നു : ഇന്ത്യയിലാദ്യം

നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന്

Read More »

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നു : അവർ തോൽപ്പിക്കുന്നത് സ്വന്തം സഹോദരങ്ങളെ – മുഖ്യമന്ത്രി

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങിയ ശേഷം വേറെ ട്രെയിനിൽ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവർ തോൽപ്പിക്കുന്നത് പരിശോധനാ

Read More »

ക്വാറന്റൈൻ മാർഗരേഖകൾ പുതുക്കി കേരളം :വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ സത്യവാങ്മൂലം നൽകണം

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം

Read More »
മാസ്‌ക് സംസ്‌കരിക്കുന്ന ബിൻ 19 ഉപകരണം എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് പുറത്തിറക്കുന്നു

മാസ്‌കുകൾ സംസ്‌കരിക്കാൻ യന്ത്രസംവിധാനം പുറത്തിറക്കി

കൊച്ചി: കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‌കുകൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധനം കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ

Read More »

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു

Web Desk കേരള സ്റ്റാര്‍ട്ടപ് മിഷനും സ്റ്റേറ്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ബിഗ് ഡെമോ ഡേ എന്ന പേരില്‍ ജൂണ്‍ 25 മുതല്‍ 30 വരെ 5 ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍

Read More »

സെന്‍സെക്‌സ്‌ 708 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 708 പോയിന്റ്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ലാഭമെടുപ്പാണ്‌ വിപണിയിലെ ഇടിവിന്‌ കാരണമായത്‌. നിഫ്‌റ്റി 10,000 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞുവെന്നതാണ്‌ ഇന്നത്തെ പ്രധാന സംഭവ വികാസം. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍

Read More »

മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്

Web Desk കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുതവണ മാറ്റിവച്ച ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ആഗസ്ത് അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി മഹിന്ദ ദേശപ്രിയ.തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെയും പാര്‍ട്ടി പ്രതിനിധികളുടെയും

Read More »

സാമ്പത്തിക രംഗത്ത് പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യം : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ രാജ്യം കോവിഡ് ഭീഷണി നേരിടുന്ന ഈ സമയത്ത് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അടിയന്തിരമായി ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഐബിഎംസി സിഇഒ ആൻഡ് എംഡി സജിത്ത് കുമാർ പി

Read More »

ആർ വേണുഗോപാൽ അന്തരിച്ചു

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിർന്ന പ്രചാരകൻ ആർ വേണുഗോപാൽ (96)അന്തരിച്ചു.ഇന്നലെ രാത്രിയോട് കൂടി എറണാകുളത്തു വെച്ചാണ് മരണപ്പെട്ടത്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന കേസരി വാരികയുടെ പത്രാധിപരായും

Read More »