
കരുതിയിരിക്കുക, ഇനി വരുന്നത് വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ നാളുകൾ : ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ
സുമിത്രാ സത്യൻ ലോകം ഇനി നേരിടാൻ പോകുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വൻ സാമ്പത്തിക മാന്ദ്യമാ യിരിക്കുമെന്ന് ഐബിഎംസി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ അഭിപ്രായപ്പെട്ടു.






























