Category: News

ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നു: ലോകാരോഗ്യ സംഘടന

Web Desk ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ

Read More »

ജോസിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല: പി.ജെ ജോസഫ്

Web Desk കോട്ടയം: ജോസിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പി.ജെ ജോസഫ്. ജോസിനെതിരായ യുഡിഎഫ് നിലപാടില്‍ മാറ്റമില്ല. നല്ല കുട്ടിയായി ജോസ് തിരിച്ചെത്തിയാല്‍ യുഡിഎഫില്‍ തുടരുന്നത് പരിഗണിക്കാമെന്ന് പി.ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് നിര്‍ദേശങ്ങള്‍

Read More »

ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു; തന്നോട് റഫീഖ് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് ഭാര്യ

Web Desk കൊച്ചി: ഷംന ബ്ലാക്‌മെയില്‍ കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഫീഖിന്‍റെ  ഭാര്യ. റഫീഖ് കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.. ഷംനയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോട് വിവാഹ മോചനം

Read More »

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ടിട്ട് 2 വർഷം

Web Desk എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് 2 വർഷം. 2018 ജൂലൈ 2നു പുലർച്ചെ 12.45നാണു എസ്‌ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ കുത്തേറ്റു അഭിമന്യു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളായ വിനീതിനും

Read More »

ആറ് ലക്ഷം രോഗികളുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ; കോവിഡ് മരണം 17,834 ആയി

Web Desk ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണം 17,834 ആയി. ഇന്നലെ മാത്രം 434 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ രോഗികള്‍ 6,04,641 പേരാണ്. ഇന്നലെ 19,148 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ

Read More »

ഡൽഹിയിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രത്തിന്റെ നിർദേശം

ഡൽഹിയിലെ സർക്കാർ വസതി ഒഴിയാൻ എഐസിസി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിർദേശം. ഓഗസ്റ്റ് 1 ന് മുമ്പ് ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കുള്ള

Read More »

ബിഹാറില്‍ നവവരൻ കൊവിഡ് ബാധിച്ചു മരിച്ച സംഭവം പോസിറ്റീവായവരുടെ എണ്ണം 111 ആയി

ബിഹാറില്‍ കൊവിഡ്- 19 ലക്ഷണങ്ങളോടെ വിവാഹിതനായ 26കാരന്‍ രണ്ടാം ദിവസം മരിച്ച സംഭവത്തില്‍ ചടങ്ങുകളില്‍ പങ്കെടുത്ത് പോസിറ്റീവായവരുടെ എണ്ണം 111 ആയി. യുവാവിന്റെ വിവാഹ- മരണ ചടങ്ങുകളില്‍ 600ലേറെ പേരാണ് പങ്കെടുത്തത്. ചടങ്ങുകളില്‍ പങ്കെടുത്ത

Read More »

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയം; കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും ഒരാഴ്ച്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ  മാസം പ്രവചിച്ചതുപോല ഡല്‍ഹിയിലെ സ്ഥിതി

Read More »

‘ഡ്രീം കേരള’ എന്ന പദ്ധതി വരുന്നു :ലക്ഷ്യം പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ‘ഡ്രീം കേരള’ എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന

Read More »

ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് തുടക്കമായി

വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി വനംവകുപ്പ് ആവിഷ്‌കരിച്ച ആദിവാസി കോളനികളിലെ  വൃക്ഷവത്ക്കരണം  പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നാരകത്തിൻകാല ആദിവാസി കോളനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വൃക്ഷത്തെ നട്ട് വനം മന്ത്രി

Read More »

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കരുതലുമായി ഫിഷറീസ് കോളേജ് മുൻ വിദ്യാർത്ഥികൾ

പനങ്ങാട് കോളേജ് ഓഫ് ഫിഷറീസിലെ മുൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ ലഭ്യമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഏഴ് ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് ടിവിയും സ്മാർട്ട് ഫോണും

Read More »

ആലുവ മണപ്പുറം മേൽപ്പാലം അഴിമതി :വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം രണ്ട് മാസത്തിനകം എടുക്കാൻ ഹൈക്കോടതി ഉത്തരവ്

ആലുവ മണപ്പുറം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച

Read More »

ഇന്ത്യയിൽ കോവിഡ് മുക്തിനിരക്ക് വര്‍ധിച്ച് 59.43 ശതമാനമായി

Web Desk സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്ര ഗവണ്മെന്‍റ് നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,27,864 എണ്ണം അധികമായി. രോഗമുക്തി നിരക്ക് 59.43 ശതമാനമാണ്. കഴിഞ്ഞ 24

Read More »

ഗോത്ര ഭാഷകളില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

Web Desk തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ജൂണ്‍ 1 മുതല്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗോത്ര ഭാഷകളിലെ പരിഭാഷ പഠനപരിശീലനത്തിന് സമഗ്രശിക്ഷാ

Read More »

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്: 131 പേര്‍ക്ക് രോഗമുക്തി

Web Desk തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചതിൽ 86 പേർ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 81

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ 24,25,976 രൂപകൂടി കൈമാറി

Web Desk സി പി ഐ സംസ്ഥാന കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24,25,976 രൂപകൂടി കൈമാറി. മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളും, മുന്‍ നിയമസഭാംഗങ്ങളും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍

Read More »

സെന്‍സെക്‌സ്‌ 35,000ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 498 പോയിന്റ്‌ ഉയര്‍ന്ന്‌ 35,000ന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. 35,467.23 പോയിന്റ്‌ വരെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 35414.45ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി 127.95 പോയിന്റ്‌ ഉയര്‍ന്ന്‌

Read More »

ദേശീയപാത പദ്ധതികളില്‍ ചൈനീസ്​ കമ്പിനികളെ ഒഴിവാക്കും -നിതിന്‍ ഗഡ്​കരി

Web Desk ദേശീയപാത പദ്ധതികളില്‍​ ഇനിമുതല്‍ ചൈനീസ്​ കമ്പിനികളെ അനുവദിക്കില്ലെന്ന്​ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി. ​ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങള്‍ക്കും ദേശീയപാത പദ്ധതി കരാറുകള്‍ നല്‍കില്ല. സൂക്ഷ്​മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ്​ നിക്ഷേപകരെ ​പൂര്‍ണമായും

Read More »

വാഹന അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ: പദ്ധതിക്ക് തുടക്കമാകുന്നു

Web Desk വാഹനാപകടത്തിൽപ്പൈടുന്നവർക്ക്‌ പണരഹിത ചികിൽസ നൽകാൻ‌ കേന്ദ്ര റോഡ്‌ ഗതാഗത–-ദേശീയപാത മന്ത്രാലയം 2019 ലെ മോട്ടോർ വാഹന നിയമത്തില്‍ വിഭാവന ചെയ്ത പ്രകാരം പദ്ധതി തയാറാക്കുന്നു. ഏറ്റവും ഗുരുതരമായ സമയത്ത്‌ തന്നെ ഇരകൾക്ക്‌

Read More »

ബസ് ചാർജ് വർദ്ധന: ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ

Web Desk തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി

Read More »

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Web Desk റാഞ്ചി: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തലയ്ക്കടിച്ചുകൊന്നു. ജാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതി വിനീതിനെ ഒരു സംഘം തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ

Read More »

ദേവികുളം സാഹസിക അക്കാദമിയെ ടൂറിസവുമായി ബന്ധിപ്പിക്കും: മന്ത്രി ഇ.പി ജയരാജന്‍

Web Desk തിരുവനന്തപുരം: ദേവികുളം സാഹസിക അക്കാദമിയെ സംസ്ഥാനത്തെ മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന സാഹസിക അക്കാദമിയുടെ പുതിയ മന്ദിരോദ്ഘാടനം ഓണ്‍ലൈന്‍

Read More »

യുഎഇ ‘ഹോപ്പ് പ്രോബ്’ വിക്ഷേപണം രാജ്യത്തിന് നിര്‍ണ്ണായക നിമിഷമെന്ന് ദുബായ് ഭരണാധികാരി

Web Desk യുഎഇയുടെ ആദ്യ ബഹിരാകാശ പേടകമായ ‘ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക് വിക്ഷേപിക്കുന്നത് രാജ്യത്തിന് നിര്‍ണ്ണായക നിമിഷമാണെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍

Read More »

കോവിഡ് പേടിയിൽ ഭീഷണി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Web Desk തിരുവനന്തപുരം: കോവിഡ് പേടിയില്‍ ഗര്‍ഭിണിയായ പ്രവാസി യുവതിയെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അച്ഛനെയും മക്കളെയും വാടക വീട്ടില്‍ നിന്ന് വീട്ടുടമ ഇറക്കിവിട്ട സംഭവവും അന്വേഷിക്കാനും

Read More »

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരണം ജൂലൈ പത്തിനകം പൂര്‍ത്തിയാക്കണം

Web Desk തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിഷ്‌ക്കരിച്ച് ജൂലൈ പത്തിനകം ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം വാങ്ങണം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തി തദ്ദേശഭരണ

Read More »

കോവിഡ്-19 വ്യാപനം: മുംബൈയില്‍ നിരോധനാജ്ഞ

Web Desk മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷ്ണര്‍ (ഓപ്പറേഷന്‍സ്) പ്രണയ അശോകാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂറും മുംബൈ

Read More »

വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

Web Desk തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ

Read More »

ഡോക്ടേഴ്സ് പുരസ്‌കാരം വേണ്ടെന്ന് വെച്ചു; അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കുമെന്ന് ആരോഗ്യമന്ത്രി

Web Desk തിരുവനന്തപുരം: കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും

Read More »

മുത്ത് മണിയേ…വിട്ടുകളയണം; ടിക് ടോക്കിന് അന്ത്യ പൊങ്കാലയിട്ട് ട്രോളര്‍മാര്‍

Web desk രാജ്യത്ത് ടിക് ടോക് നിരോധിച്ചത് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ടിക് ടോക് മുഖാന്തരം ശ്രദ്ധിക്കപ്പെട്ടവരുടെ വീഡിയോയും ചിത്രങ്ങളും ട്രോളാക്കി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ആയിരിക്കും ഏറ്റവും കൂടുതല്‍

Read More »

എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച് തലസ്ഥാനം

Web Desk എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച് തലസ്ഥാന നഗരി .കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ അനന്തപുരി പിറന്നിട്ട് ഇന്ന് 71 വര്‍ഷമാവുകയാണ്. 1949 ജൂലെെ ഒന്നിനാണ് തിരു-കൊച്ചി സംസ്ഥാനം രൂപം

Read More »

കാര്‍ട്ടൂണിലൂടെ നര്‍മ്മ മനസ്സുകള്‍ കീഴടക്കിയ സുധീര്‍ നാഥ്

ജിഷ ബാലന്‍ വരകളിലൂടെ മനുഷ്യരെ ചിരിപ്പിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നത് ഒരു കാര്‍ട്ടൂണിസ്റ്റിനായിരിക്കും. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കാര്‍ട്ടൂണിലൂടെ ഹാസ്യവത്കരിച്ച് നര്‍മ്മ മനസ്സുകള്‍ കീഴക്കിയ, കേരളത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് സുധീര്‍

Read More »