
ജി സുകുമാരന്‍നായര്‍ വീണ്ടും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി
Web Desk എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍നായര്‍ തുടരും. ട്രഷറര്‍ സ്ഥാനത്തേക്ക് ഡോ. എം ശശികുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിരോധനിബന്ധനകള്‍ പാലിച്ച് പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം കേന്ദ്രമാക്കിയും 60 താലൂക്ക് യൂനിയനുകളെ



















