ജി സുകുമാരന്‍നായര്‍ വീണ്ടും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

nss-g-sukumaran-nair.

Web Desk

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍നായര്‍ തുടരും. ട്രഷറര്‍ സ്ഥാനത്തേക്ക് ഡോ. എം ശശികുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിരോധനിബന്ധനകള്‍ പാലിച്ച്‌ പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം കേന്ദ്രമാക്കിയും 60 താലൂക്ക് യൂനിയനുകളെ ബന്ധപ്പെടുത്തിയുമുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2019-20 വര്‍ഷത്തെ ഭരണറിപോര്‍ട്ടും 2020-21 വര്‍ഷത്തെ 131 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും യോഗം അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.

Also read:  സി എഫ് തോമസ്  സംശുദ്ധ വ്യക്തിത്വത്തിന്റെ പ്രതീകം:  രമേശ് ചെന്നിത്തല

ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്ക് ജി സുകുമാരന്‍ നായര്‍ (ചങ്ങനാശ്ശേരി), കലഞ്ഞൂര്‍ മധു (അടൂര്‍), എന്‍ വി അയ്യപ്പന്‍പിള്ള (കരുനാഗപ്പള്ളി), ചിതറ എസ് രാധാകൃഷ്ണന്‍നായര്‍ (ചടയമംഗലം), കെ കെ പത്മനാഭപിള്ള (അമ്ബലപ്പുഴ), വി എ ബാബുരാജ് (നെടുമങ്ങാട്), ആര്‍ ബാലകൃഷ്ണപിള്ള (പത്തനാപുരം), ജി തങ്കപ്പന്‍പിള്ള (കൊട്ടാരക്കര), കോട്ടുകാല്‍ കൃഷ്ണകുമാര്‍ (നെയ്യാറ്റിന്‍കര) എന്നിവരെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു. ആകെയുള്ള 284 പ്രതിനിധികളില്‍ 267 പേര്‍ വിവിധ താലൂക്ക് യൂനിയനുകളിലുള്ള സെന്ററുകളില്‍നിന്ന് ഓണ്‍ലൈനായി കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തില്‍ പങ്കെടുത്തു.

Also read:  ആറന്‍മുള പീഡനം: പ്രതിയെ രക്ഷിക്കാന്‍ സിഐടിയു ഇടപ്പെട്ടെന്ന് പ്രചരണം; പരാതി നല്‍കി സംഘടന

Related ARTICLES

കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു.!

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു. ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍

Read More »

ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.

ദോഹ ∙ ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഖത്തർ ബാങ്കുകളുടെ വളർച്ചയും ഖത്തർ ബാങ്കുകളുടെ ശക്തമായ മൂലധനവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടി മൂഡീസ് ഖത്തർ ബാങ്കുകളെ അഭിന്ദിച്ചത്.

Read More »

വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

Read More »

ഓണക്കൂട്ട് 2024 സംഘടിപ്പിച്ചു.

ദോഹ ∙ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 എന്ന പേരിൽ നടത്തിയ നേതൃസംഗമം സംഘടിപ്പിച്ചു . നേതൃ സംഗമം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്‍റ്

Read More »

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു ആളപായമില്ല.

മസ്കത്ത്: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചു. ആളപായമില്ല. ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും മത്സ്യബന്ധന ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Read More »

വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍.

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ

Read More »

ഡോ. സന്ദീപ് ഘോഷ് നുണപരിശോധനക്കിടെ നൽകിയത് ‘കബളിപ്പിക്കുന്ന’ ഉത്തരങ്ങളെന്ന് “സി.ബി.ഐ”

കൊൽക്കത്ത : പിജി മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചെന്ന് കോടതിയിൽ സിബിഐ. സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.

Read More »

അ​ജ്​​മാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്ത്​ കു​തി​പ്പ്​

അ​ജ്മാ​ന്‍: ആ​ഗ​സ്റ്റി​ൽ അ​ജ്മാ​നി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം 157 കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മാ​സം എ​മി​റേ​റ്റി​ൽ 1264 റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന ലാ​ൻ​ഡ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​ഷ​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ

Read More »

POPULAR ARTICLES