Web Desk
മെക്സിക്കോയുടെ ദക്ഷിണ മധ്യ മേഖലയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. ചൊവ്വാഴ്ച പ്രാദേശിക സമയം10.30ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
BREAKING: A 7.4 magnitude earthquake has hit the southern coastline of Mexico. Its epicenter was located 11 kilometers southwest of Santa María Zapotitlán in Oaxaca state. https://t.co/wxpuHRzJnY
— CNN International (@cnni) June 23, 2020