Day: June 24, 2020

സർക്കാരിനെതിരെ വ്യാജവാർത്തകൾ നൽകിയാൽ പിടി വീഴും ; ഫാക്ട് ചെക് ഡിവിഷൻ വരുന്നു

കൊവിഡ് കാലത്ത്  സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ തീരുമാനിച്ച് സർക്കാർ. പിആർഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബർ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളിൽനിന്നുള്ള

Read More »

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു

കൊല്ലം :അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു ബ്രിട്ടൻ സ്വദേശി സ്റ്റേഫേഡ്ഡ് സിയോനയാണ് മരിച്ചത് സമീപത്തെ കായലിലേക്ക് പോയി ആത്മഹത്യ ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്

Read More »

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹ സംഘത്തിനും ക്വാറന്റൈൻ ഇളവ്

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവാഹാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്ന വധൂവരൻമാർക്കും ഒപ്പം സുഹൃത്തുകളും ബന്ധുക്കളുമായ അഞ്ചു പേർക്കും ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള ക്വാറന്റൈൻ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായി. ഇവർക്ക് ഏഴു ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം. കോവിഡ് 19

Read More »

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കും

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാൻ കോൺട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവർക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈൻ സംവിധാനം ഒരുക്കുക. നിലവിൽ

Read More »

സൗദിയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും പി. പി. ഇ കിറ്റ് ധരിക്കണം:മാർഗനിർദ്ദേശങ്ങൾ

സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ

Read More »

എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 30 നും ഹയർ സെക്കൻഡറി ഫലം ജൂലൈ 10 നും

എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 30 നും ഹയർ സെക്കൻഡറി ഫലം ജൂലൈ 10 നും പ്രഖ്യാപിക്കും.  കോവിഡ് വ്യാപന അടച്ചു പൂട്ടലിനെതുടർന്ന് റദാക്കിയ പരീക്ഷകൾ മെയ്‌ മാസത്തിൽ നടത്തിയിരുന്നു. 13 ലക്ഷം കുട്ടികൾ എഴുതിയ

Read More »

പതിനായിരം കടന്ന് കർണാടക ;ഇന്ന് മരിച്ചത് 14 പേർ

കർണാടകയിൽ രോഗികളുടെ എണ്ണം 10,000 കടന്നു ഇന്ന്  മാത്രം 397 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 14 പേർ കൂടി കോവിഡ് രോഗം ബാധിച്ചു മരിച്ചു ബെംഗളുരു നഗരത്തിൽ ഇന്ന്  173 പേർക്ക്

Read More »

ചാർട്ടർ വിമാനങ്ങൾക്കായി അപേക്ഷിക്കുന്നവർ സംസ്ഥാനത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണം

ചാർട്ടർ  വിമാനങ്ങൾക്കായി  അപേക്ഷിക്കുന്നവർക്ക് സംസ്ഥാനം എൻഒസി നൽകുന്നുണ്ട്.  എന്നാൽ, അപേക്ഷയിൽ നിശ്ചിത വിവരങ്ങൾ ഇല്ലാത്തതിനാൽ എംബസികൾ നിരസിക്കുന്നുണ്ട്. അപേക്ഷ നൽകുമ്പോൾ തന്നെ മുഴുവൻ വിവരങ്ങളും കൃത്യമായി നൽകണം. സർക്കാർ നിർദ്ദേശങ്ങൾ  സമ്മതപത്രത്തിനുള്ള അപേക്ഷകൾ കുറഞ്ഞത്

Read More »

എല്ലാ പോലീസുദ്യോഗസ്ഥരും സജ്ജരാകാൻ നിർദ്ദേശം; വിമാനത്താവളങ്ങളിൽ ഐപിഎസ്സുകാർക്കു ചുമതല

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.  രോഗവ്യാപനം തടയുന്നതിന്

Read More »

കൊവിഡ് മാനദണ്ഡം ലംഘിച്ച് മത്സരം സംഘടിപ്പിച്ച ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍

Web Desk കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ടെന്നീസ് മത്സരം സംഘടിപ്പിച്ച നൊവാക് ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍. ജ്യോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് വിമര്‍ശനങ്ങളുമായി സഹതാരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ്, ബ്രിട്ടന്‍റെ ആന്‍ഡി മുറെ

Read More »

രോഗികളുടെ മാനസികോല്ലാസം അതിപ്രധാന്യം; ഇനിമുതല്‍ കോവിഡ് വാര്‍ഡുകളില്‍ എഫ്എം റേഡിയോയും ലൈബ്രറിയും

Web Desk തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്: 81 പേര്‍ക്ക് രോഗ മുക്തി

Web Desk സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 81 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരിൽ 98 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു

Read More »

ഓഹരി വിപണിയില്‍ ലാഭമെടുപ്പ്‌ മൂലം ഇടിവ്‌

മുംബൈ: തുടര്‍ച്ചയായ നാല്‌ ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ ലാഭമെടുപ്പ്‌ ദൃശ്യമായി. സെന്‍സെക്‌സ്‌ 561 പോയിന്റും നിഫ്‌റ്റി 165 പോയിന്റുമാണ്‌ ഇന്ന്‌ ഇടിഞ്ഞത്‌. രാവിലെ മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട്‌ ലാഭമെടുപ്പ്‌ വിപണിയെ

Read More »

തലസ്ഥാനത്ത് അതിതീവ്ര ജാഗ്രത; അഞ്ച് പേര്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്ന് കളക്ടര്‍

Web Desk തിരുവനന്തപുരം: വഞ്ചിയൂരില്‍ മരിച്ച രമേശിന്‍റെ പരിശോധനയില്‍ വീഴ്ച്ച പറ്റിയെന്ന് തിരുവനന്തപുരം കളക്ടര്‍. രമേശിന്‍റെ സ്രവപരിശോധന വൈകി. ജനറല്‍ ഹോസ്പിറ്റലിനും മെഡിക്കല്‍ കോളെജിനും ഇക്കാര്യത്തില്‍ വീഴ്ച്ചപറ്റി. ആരോഗ്യവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറുമെന്ന്

Read More »

ദേ നോക്കിയേ…. ഒരു അഡീനിയം കുടുംബം

Web Desk ഭാര്യ കഴിഞ്ഞാൽ സോണിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഡീനിയം പുഷ്പമാണത്രെ ! കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ ! എങ്കിൽ എറണാകുളത്തുള്ള അവരുടെ ചെറായിലെ കോരാശ്ശേരി വീട്ടിലേക്ക് ഒന്നു പോയി നോക്കണം. മരുഭൂമിയിലെ പനിനീർ

Read More »

രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഇനി മുതല്‍ റിസര്‍വ്വ് ബാങ്കിന് കീഴില്‍: ഓര്‍ഡിനൻസിന് അംഗീകാരം

Web Desk ഡല്‍ഹി: രാജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ ഇനി മുതല്‍ റിസര്‍വ്വ് ബാങ്കിന്‍റെ നിയന്ത്രണത്തിൻ കീഴില്‍. സഹകരണ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടു വരുന്നതിനുളള ഓര്‍ഡിനസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

Read More »

ഒമാനില്‍ ഷോപ്പിങ് മാളുകള്‍ തുറന്നു

Web Desk ഒമാനില്‍ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. മൂന്നു മാസത്തോളമായി അടഞ്ഞുകിടക്കുന്ന കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ ഇനി മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. തുറന്നു

Read More »

ഇന്ന് പാദമുദ്രയുടെ 32-ാം പിറന്നാള്‍…..

Web Desk 1988 ജൂണ്‍ 24-ാം തിയതിയാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും മലയാളികളുടെ ഇടയിലേക്ക് വന്നത്. ഇന്ന് അതിന് 32 വയസ്സ് തികയുന്നു. സ്ത്രീലമ്പടനായ മാതുപണ്ടാരത്തിന്‍റെയും അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടപ്പന്‍ എന്ന

Read More »

കോവിഡ് വ്യാപനം: ആന്‍റിജൻ ടെസ്റ്റ് ആരംഭിക്കണമെന്ന് ഐസിഎംആര്‍

Web Desk ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആന്‍റിജെൻ ടെസ്റ്റ് ആരംഭിക്കണമെന്ന് ഐസിഎംആര്‍. എല്ലാ സർക്കാർ- സ്വകാര്യ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, അംഗീകൃത സ്വകാര്യ ആശുപത്രികൾ, പരിശോധന നടത്താൻ അംഗീകരിച്ച

Read More »

ദുബായിലെ ബാറുകളില്‍ മദ്യവിതരണം ഉണ്ടാകില്ല

Web Desk ജൂണ്‍ 24 മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവെക്കണമെന്ന് ബാറുകള്‍ക്കും പബുകള്‍ക്കും സര്‍ക്കുലര്‍ അയച്ച് ദുബായ് പോലീസ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മദ്യം വില്‍ക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു.’ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ബാറുകളും പബ്ബുകളും

Read More »