Day: June 20, 2020

അതിഥി തൊഴിലാളികള്‍ക്കായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പദ്ധതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 50,000 കോടിയുടെ പദ്ധതി നാട്ടിലേക്ക് മടങ്ങിയ ദശലക്ഷക്കണക്കിന്

Read More »

ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു

Web Desk ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മൊത്തം 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്‍റെ വിഹിതമാണ് ബോണസ്.

Read More »

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് വിഭാഗം രാജി വയ്ക്കണമെന്ന് UDF

Web Desk കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ധാരണപ്രകാരം രാജിവെയ്ക്കണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തോട് ആവശ്യപ്പെട്ടു. 8 മാസം ജോസ് വിഭാഗത്തിനും 6 മാസം

Read More »

തലസ്ഥാനത്തെ സമരപരിപാടികള്‍ ആശങ്കയുണ്ടാക്കുന്നു: കടകംപള്ളി

Web Desk തിരുവനന്തപുരം: തലസ്ഥാനത്ത് സമൂഹവ്യാപനത്തിന് വഴിവെക്കുന്ന വീഴ്ച്ചകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച്ചകള്‍ ഉണ്ടാകുന്നു. സര്‍ക്കാരിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മനഃപൂര്‍വ്വം തകിടം മറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. തിരുവനന്തപുരത്തെ

Read More »

കോവിഡ് കാലത്ത് നേട്ടം കൊയ്ത് റിലയന്‍സ് ഗ്രൂപ്പ്; 10 ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയും

Web Desk ലോകത്തെ 10 സമ്പന്നരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂബെര്‍ഗ് പുറത്തുവിട്ട പട്ടികയില്‍ 64.5 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള അംബാനി ഒന്‍പതാം സ്ഥാനത്താണ്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍റെ

Read More »

തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവ്

Web Desk തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രാളിന് ലിറ്ററിന് 51 പെെസയും ഡീസലിന് ലിറ്ററിന് 61 പെെസയുമാണ് വര്‍ധിപ്പിച്ചത്. പതിനാല് ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് ഏഴ് രൂപ 65

Read More »

‘എന്നെപ്പോലുള്ളവരെ സ്വപ്നങ്ങളില്‍ എത്തിക്കേണ്ട കൈകള്‍ ആയിരുന്നു’; വികാരനിര്‍ഭരയായി കണ്ണമ്മ

Web Desk ‘അയ്യപ്പനും കോശിയും’ എന്ന മനോഹര ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സച്ചി യാത്രയായത്. രാഷ്ട്രീയവും ജാതീയതയും തുറന്നുപറഞ്ഞ ചിത്രത്തിലൂടെ ഒരു നായികയെ കൂടി സംവിധായകന്‍ സമ്മാനിച്ചിരുന്നു. ഗൌരി നന്ദ…

Read More »

ദുബായ് എക്സ്പോ: വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

ദുബായ്: എക്സ്പോ വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏതാനും രാജ്യങ്ങളുടെ പവലിയന്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും നിര്‍മ്മാണം വൈകാന്‍ കാരണം കൊവിഡ് സാഹചര്യങ്ങളാണെന്നും സംഘാടകര്‍ അറിയിച്ചു. 2021 ഒക്ടോബര്‍

Read More »

കോവിഡ്‌ കാലത്ത്‌ റേറ്റിങ്‌ കുറച്ചതിനെ ആര്‌ കാര്യമാക്കുന്നു…

ആഗോള റേറ്റിങ്‌ ഏജന്‍സിയായ ഫിച്ച്‌ റേറ്റിങ്‌സ്‌ കഴിഞ്ഞ ദിവസമാണ്‌ ഇന്ത്യയുടെ റേറ്റിങ്‌ കുറച്ചത്‌. ബിബിബി നെഗറ്റീവ്‌ ആയി റേറ്റിങ്‌ കുറച്ചതിന്‌ കാരണമായി പറഞ്ഞത്‌ കോവിഡ്‌-19 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതും സര്‍ക്കാരിന്റെ കടം കൂടുന്നതുമാണ്‌.

Read More »

“പ്രവാസികളെ നമ്മൾ ചേർത്തു പിടിക്കണം” തൃത്താല പോലീസ് ഷമീർ അലിയുടെ ഹൃദ്യമായ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

Web Desk അയൽപക്കത്തു പ്രവാസിയെത്തുമ്പോൾ നെറ്റി ചുളിക്കുന്നവർ കേൾക്കണം ഈ പോലീസുകാരന്‍റെ വാക്കുകൾ. പ്രവാസ ജീവിതത്തിന്‍റെ ദൈന്യതയുടെ നേർചിത്രം ചുരുങ്ങിയ വാക്കുകളിൽ വയോധികയ്ക്ക് പറഞ്ഞു കൊടുക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ

Read More »

‘മിന്നല്‍ മുരളി’ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

Web Desk മലയാള ചലച്ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസസാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ വിഷ്ണു പ്രസാദിനെ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നടന്‍ ടൊവിനോ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 375 കൊവിഡ് മരണം; 14,516 പുതിയ കേസുകള്‍

Web Desk ഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 14,516 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കണക്കുകളിലെ

Read More »

ഈ ഞായറാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി

Web Desk എൻട്രൻസ് പരീക്ഷകൾ ഉൾപ്പെടെ നിരവധി പരീക്ഷകൾ നടക്കുന്നതിനാൽ ജൂണ്‍ 21 ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി സർക്കാർ ഉത്തരവായി.

Read More »

ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല -വ്യോമസേന മേധാവി

Web Desk ഗല്‍വാന്‍വാലിയിലെ ഇന്ത്യന്‍ ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന്​ വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയ. നമ്മുടെ സായുധസേന ഏതു സാഹചര്യം നേരിടാനും സജ്ജമായി ജാഗ്രതയോടെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന സംയുക്ത

Read More »
Who director general tedross

ലോകം അപകടകരമായ ഘട്ടത്തിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി

Web Desk ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ

Read More »

രാജ്യസഭയില്‍ എൻഡിഎയുടെ അംഗബലം 111 ആയി

Web Desk രാജ്യസഭയിലെ 24 ഒഴിവുള്ള സീറ്റുകളിലെ ഫലം വന്നതൊടെ ലോക്‌സഭക്ക് ഒപ്പം രാജ്യസഭയിലും വലിയ കക്ഷിയായി ബിജെപി. ഇന്നലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നേട്ടം ഉണ്ടാക്കാനായത് ഒഴിച്ചാൽ മറ്റിടങ്ങളിൽ

Read More »

ലോകത്ത് കൊവിഡ് മരണം നാലര ലക്ഷം കടന്നു; 88 ലക്ഷം പേര്‍ക്ക് സ്ഥിരീകരിച്ചു

Web Desk ലോകത്ത് മരണം നാലര ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ലക്ഷത്തിലേക്ക് അടുക്കുന്നു. 462,519 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്.

Read More »

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ; ടാങ്കറുകള്‍ വിന്യസിച്ച് ചൈന, പ്രത്യാക്രമണത്തിനൊരുങ്ങി ഇന്ത്യ

Web Desk ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളും ഇരുരാജ്യങ്ങളും ആരംഭിച്ചു കഴിഞ്ഞു. അതിനിടയില്‍ പ്രശ്നപരിഹാരത്തിനായി മേജര്‍ ജനറല്‍ തലത്തില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും സ്ഥിതിയില്‍ മാറ്റംവന്നില്ല. വ്യോമസേനാ

Read More »

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ന്‍ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചു; വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍

Web Desk ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ന്‍ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.ചൈ​ന​യു​ടെ സ്ഥ​ല​ത്ത്

Read More »

തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത ; കൊവിഡ് ബാധിതരുടെ എണ്ണം 54449 ആയി

Web Desk തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരം കടന്നു. 2,115 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത്. 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ

Read More »