Day: June 18, 2020

സച്ചിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ

Read More »

സച്ചി ഓർമ്മയായി… ആദരാജ്ഞലികൾ

തൃശൂർ ∙ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചു വരുമ്പോഴാണ് ഹാർട്ട് അറ്റാക്ക്

Read More »

നിഫ്‌റ്റി വീണ്ടും 10,000 പോയിന്റിന്‌ മുകളില്‍

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 700 പോയിന്റ്‌ മുന്നേറി. സെന്‍സെക്‌ വീണ്ടും 34,000 പോയിന്റിന്‌ മുകളിലേക്കും നിഫ്‌റ്റി 10,000 പോയിന്റിന്‌ മുകളിലേക്കും ഉയര്‍ന്നു എന്നതാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിക്കുമ്പോഴത്തെ പ്രധാന വിശേഷം. വ്യാപാരം

Read More »

കോവിഡ് കാലത്തിന്റെ ശേഷിപ്പുകള്‍

കെ. സച്ചിദാനന്ദന്‍   കോവിഡ് 19  പോലെ ലോകമാകെ സ്തംഭിപ്പിച്ച ഒരു മഹാമാരി എന്റെ ജീവിതകാലത്ത് ഉണ്ടായിട്ടില്ല. സ്പാനിഷ്‌ ഫ്ലൂ, ബ്യൂബോണിക്പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ ചില രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ മാത്രമായിരുന്നു പടര്‍ന്നത്. എന്നാല്‍ രാജ്യാന്തര യാത്രകളും

Read More »

ദുബായിൽ നിന്ന് കൂടുതൽ സർവീസുമായി എമിറേറ്റ്സ്

Web Desk ദുബായ് ഇന്‍റെർ നാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്. പുതുതായി പത്തു സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 20, 24, 25, തീയതികളിൽ കൊളംബോ, സിയാൽകോട്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്കും

Read More »

ഓൺലൈൻ പഠനം : സംസ്ഥാന സർക്കാർ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി

Web Desk കൊച്ചി : സംസ്ഥാനത്ത് ഓൺലൈൻ കോഴ്സുകളുടെ നടത്തിപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി.ആർക്കെങ്കിലും പരാതികൾ ഉണ്ടങ്കിൽ അധികൃതരെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

Read More »
ramesh chennithala

പ്രവാസികളുടെ മടക്കം : സംസ്ഥാന സ‍ര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Web Desk പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മുട്ടു ന്യായങ്ങള്‍ നിരത്തി പ്രവാസികളുടെ മടക്കം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ദിവസേന

Read More »

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക്കൂടി കോവിഡ്; 89 പേർ രോഗമുക്തർ: ആകെ മരണം 21

Web Desk സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേർ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ

Read More »

എല്ലാ അതിഥിത്തൊഴിലാളികൾക്കും ജോലി; 6 സംസ്ഥാനങ്ങളിലായി 50,000 കോടിയുടെ പദ്ധതി

Web Desk സ്വദേശത്ത് തിരിച്ചെത്തിയ എല്ലാം അതിഥി തൊഴിലാളികൾക്കും ജോലി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അതിഥി തൊഴിലാളികൾക്കായുള്ള ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പദ്ധതി വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. #GaribKalyanRozgarYojana

Read More »

ഇരുന്നൂറ്റി അമ്പതാമത് ചിത്രത്തില്‍ മാസ് ലുക്കുമായി സുരേഷ് ഗോപി

Web Desk ഒരുപിടി മാസ് ചിത്രങ്ങള്‍ മലയാളി പ്രഷകര്‍ക്ക് മുന്നിലെത്തിച്ച സിനിമാ താരമാണ് സുരേഷ്‌ഗോപി. സിനിമയില്‍ മാത്രമല്ല സാധാരണക്കാരിലേക്കിറങ്ങി ജീവിതത്തിലും താരമായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്‍റെ 250ാം ചിത്രത്തിന്‍റെ സന്തോഷവും പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.

Read More »

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” ഉദ്ഘാടനം ചെയ്തു

Web Desk കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” (സാംക്രമിക രോഗ നിർണയ ലാബ്) ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദൂരമായ

Read More »

ഐപിഎല്ലിന് വേദിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ശ്രീലങ്ക

Web Desk കൊളംബോ : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റിന് വേദിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ്  ഇക്കാര്യം അറിയിച്ചത്.  ഇന്ത്യയേക്കാള്‍ പെട്ടെന്ന്  കൊവിഡില്‍

Read More »

വൈക്കം മുഹമ്മദ് ബഷീർ ബാങ്ക് മാനേജർക്ക് എഴുതിയ കത്ത് ചർച്ചയാകുന്നു

Web Desk മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പല കത്തുകളും ഇന്നും ആസ്വാദകലോകം ഏറെ ഇഷ്ടപ്പെടുന്നവയാണ്. അത്തരത്തിൽ ഒരിക്കൽ ഒരു ബാങ്ക് മാനേജർക്ക് ബഷീർ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യൽ

Read More »

ഇന്ത്യ വിണ്ടും യുഎന്‍ സുരക്ഷാ സമിതിയിലേക്ക്

Web Desk ജനീവ : ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എട്ടാംതവണയാണ് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയിലേക്ക് എത്തുന്നത്. ഏഷ്യാ പസഫിക് വിഭാഗത്തിലേക്ക് എതിരില്ലാതെയാണ് ഇത്തവണ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. 2021-2022

Read More »

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലിസുകാരന് കൊവിഡ്

Web Desk കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ്

Read More »

സാമ്പത്തിക സ്വാതന്ത്ര്യം ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അന്യം

സാമ്പത്തിക സ്വാതന്ത്ര്യം ഓരോ വ്യക്തി ക്കും ആവശ്യമാണെന്ന ബോധ്യം ഇന്ത്യക്കാര്‍ ക്കുണ്ടെങ്കിലും ബഹുഭൂരിഭാഗത്തിനും അത്‌ എങ്ങനെ കൈവരിക്കണമെന്നതിനെ കുറിച്ച്‌ അറിയില്ല. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേകള്‍ ഇതാണ്‌ വ്യക്തമാക്കുന്നത്‌. ഓണ്‍ലൈന്‍ മ്യൂച്വല്‍ ഫണ്ട്‌

Read More »

വിസ്മയ തുമ്പത്ത് ഒരു 360 ഡിഗ്രി ദൃശ്യവിരുന്ന് : അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് കാഴ്ച്ചകള്‍

Web Desk ഇതൊരു മായാകാഴ്ച്ചയാണ്‌. ദൃശ്യവിസ്മയത്തിലൂടെ 360 ഡിഗ്രിക്യാമറയിൽ വിരിയുന്ന വർണ്ണകാഴ്ച്ച മിഴി തുറക്കും മുന്നേ സ്ഥലകാലങ്ങളുടെ അനന്തമായ ചിത്ര സന്നിവേശം സൃഷ്ടിക്കുന്ന മായാലോകം. ഇത് , വേഗത്തിന്‍റെ താളാത്മകതയിലൂടെ , വർണസംയോജനവൈവിദ്ധ്യത്തിലൂടെ നമ്മെ

Read More »

നിയന്ത്രണങ്ങളോടെ പ്രധാന സ്ഥലങ്ങള്‍ തുറന്നു നല്‍കാനൊരുങ്ങി ഷാര്‍ജ

Web Desk സ്വദേശികളും വിദേശികളുമായ പ‍ൗരന്‍മാരെ സ്വീകരിക്കാനൊരുങ്ങി ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി. സന്ദർശകരുടെയും, ജീവനക്കാരുടെയും ഉയർന്ന പരിരക്ഷ ഉറപ്പാക്കുന്നതിനായി യു. എ. ഇ. സർക്കാരിന്‍റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മർഗരേഖ ശുറൂക്ക് തയ്യാറാക്കി.

Read More »

നീരജ് മാധവിനോട് വിശദീകരണം തേടി ഫെഫ്ക

Web Desk മലയാള സിനിമയിലെ വേര്‍തിരിവിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ നീരജ് മാധവിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്ക. ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണശേഷമാണ് സിനിമാ ലോകത്ത്

Read More »

ഇന്ത്യ-ചൈന ചര്‍ച്ച അനിശ്ചിത്വത്തില്‍ : അതിര്‍ത്തിയില്‍ നിന്ന് ഇരു രാജ്യങ്ങളും ഉടന്‍ പിന്മാറില്ല

Web Desk ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിതത്വത്തില്‍. ഇതുമായി സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്

Read More »