Tag: UAE

കോവിഡ് 19: യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 993 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം. 993 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം രണ്ട് കോവിഡ് മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 44,000ത്തോളം ആളുകളില്‍

Read More »

ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്

  ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ‌.സി‌.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ

Read More »

യു.എ.ഇയിൽ രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്തും

  യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത്

Read More »

യു.എ.ഇ വാണിജ്യ മേഖലകളില്‍ കർശന പരിശോധന

  ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ വാണിജ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. അബുദാബി സാമ്പത്തിക വിഭാഗം നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയ

Read More »

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്

  ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

  ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും

Read More »

വിവാഹം ലളിതമാക്കി; ദമ്പതികളെ തേടിയെത്തിയത് ദുബായ് ഭരണാധികാരിയുടെ ആശംസ

ദുബായ്: കോവിഡ് കാലത്ത് വിവാഹം ലളിതമായി നടത്തിയ ദമ്പതികളെ തേടി എത്തിയത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ആശംസാ കാര്‍ഡ്.

Read More »

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കി യുഎഇ

  ദുബായ്: യുഎഇ യില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാം.  നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി (എന്‍സിഇഎംഎ), വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി

Read More »

പാര്‍ക്കുകളും ബീച്ചുകളും തുറന്ന് അബുദാബി; പ്രവേശനം കോവിഡ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക്

Web Desk അബുദാബി: അബുദാബിയില്‍ ചില പാര്‍ക്കുകളും ബീച്ചുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നടപടി . കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക്

Read More »

യു.എ.ഇയില്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ അടച്ചു: വേനലവധി ആരംഭിച്ചു

Web Desk യു.എ.ഇയിലെ വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ മധ്യവേനലവധി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തിലേറെയായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നെങ്കിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇ-ലേണിങ് പഠനം നടത്തിയിരുന്നു. രണ്ടുമാസത്തെ അവധിക്കു ശേഷം ഓഗസ്റ്റ് 30

Read More »

മഞ്ഞലോഹം കുതിച്ചുയരുന്നു; സ്വര്‍ണ്ണത്തിന് റക്കോര്‍ഡ് വില

Web Desk കൊച്ചി: സ്വര്‍ണ്ണവില വീണ്ടും റക്കോര്‍ഡ് ഉയരത്തിലേക്ക്. ആദ്യമായി പവന് 36,000 കടന്നു. ഇന്ന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന് 36,160 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4,520 രൂപയിലുമെത്തി.

Read More »

​പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി ഈ ​മാ​സം ചു​മ​ത​ല​യേ​ൽ​ക്കും

Web Desk ദുബായിലെ ​ പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലാ​യി അ​മ​ൻ പു​രി ഈ ​മാ​സം മ​ധ്യ​ത്തോ​ടെ ചു​മ​ത​ല​യേ​ൽ​ക്കും.നി​ല​വി​ലെ കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​ക്കാ​ണ്​ അ​മ​ൻ പു​രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴി​നാ​ണ്​

Read More »

പ്രവാസികള്‍ക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

Web Desk ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന

Read More »

കര്‍ശന നിയന്ത്രണങ്ങളോടെ ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

Web Desk കോവിഡ് പാലിച്ചുകൊണ്ട ഷാര്‍ജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷത്തില്‍ വീണ്ടും തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍

Read More »

അബുദാബിയില്‍ പ്രവശിക്കാന്‍ കോവിഡ് പരിശോധനഫലം നിര്‍ബന്ധം

Web Desk യു.എ.ഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ്

Read More »

പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Web Desk പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിരോധനം തുടരും.

Read More »

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Web Desk ദുബായ്: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. വിദേശികള്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനാഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണമെന്ന്

Read More »

94 വിമാനങ്ങളിലായി 16,638 പ്രവാസികള്‍ നാട്ടിലെത്തും

Web Desk വന്ദേഭാരത് മിഷനിലൂടെ ജൂലൈ 1 മുതൽ 14 വരെ കേരളത്തിലെത്തുന്നത് 94 വിമാനങ്ങൾ. എല്ലാ വിമാനത്തിലും 177 യാത്രക്കാർ വീതം 16,638 പ്രവാസികൾക്ക് നാട്ടിലെത്താം. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലേക്കുമുള്ള എയർ ഇന്ത്യ

Read More »

വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില; പവന് 35,920 രൂപ

വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,920 രൂപയിലും ഗ്രാമിന് 4490 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്‍റെ വില. ശനിയാഴ്ച

Read More »

ഇന്ത്യയില്‍ നിന്നും വന്ദേ ഭാരത് വിമാനത്തില്‍ യാത്രക്കാരെ എത്തിക്കരുതെന്ന് യുഎഇ

Web Desk ദുബായ്: വന്ദേ ഭാരത മിഷന് കീഴില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കരുതെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എയര്‍ ഇന്ത്യയോടാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 22

Read More »

മലയാളി ബിസിനസുകാരന്റെ ആത്മഹത്യ: കാരണം അവ്യക്തം, യാത്രകളില്‍ ദുരൂഹത

Web desk ഷാര്‍ജ: മലയാളി ബിസിനസുകാരന്‍ ടി.പി അജിത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത. തിങ്കളാഴ്ച്ച രാവിലെയാണ് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ 55 കാരനായ അജിത്തിനെ കണ്ടെത്തിയത്.

Read More »

‘ധൈര്യമായിരിക്കുക, ഇപ്പോള്‍ നിങ്ങള്‍ ഈ വീട്ടില്‍ സുരക്ഷിതം’; ഇന്ത്യന്‍ ബാലന് ദുബായ് ഭരണാധികാരിയുടെ കത്ത്

Web Desk ദുബായ്: കൈയില്‍ കിട്ടിയ സമ്മാന പൊതി തുറന്നപ്പോള്‍ പതിനഞ്ചുകാരനായ പൃഥ്വിക് സിന്‍ഹ ഞെട്ടി. കവറിനുള്ളിലെ കത്തില്‍ യുഎഇ യുടെ ഔദ്യോഗിക മുദ്ര. ”ധൈര്യമായിരിക്കുക. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണ്. താങ്കളുടെ

Read More »

മെഴ്‌സിഡീസ് ബെൻസിന്റെ രണ്ടു ആഢംബര മോഡലുകൾ ഇന്ത്യയിൽ

എ.എം.ജി ശ്രേണിയിൽ ഉയർന്ന രണ്ടു പുതിയ ആഢംബര മോഡൽ കാറുകൾ കൂടി മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഎംജി സി 63 കൂപെ മോഡലും റേസർമാർക്കു വേണ്ടി റേസർമാരുടേതെന്ന വിശേഷണവുമായി എഎംജി ജിടി ആർ

Read More »