വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില; പവന് 35,920 രൂപ

GOLD MALAYALAM PSD copy

വീണ്ടും റെക്കോഡ് ഭേദിച്ച്‌ സ്വര്‍ണവില. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,920 രൂപയിലും ഗ്രാമിന് 4490 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Also read:  പിണറായിയെ കണ്ട് ക്ഷമ ചോദിക്കണം: ബര്‍ലിന്‍ കുഞ്ഞനന്തന്‍

കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്‍റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വര്‍ധിച്ചത്.ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

Also read:  പിഎഫ്‌ഐ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ; കുട്ടിയുടെ പിതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

കോവിഡ് വ്യാപനത്തിന്‍റെ തോത് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വിലവര്‍ധനവിന് കാരണം.

Also read:  താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കര്‍ണാടകയില്‍ കണ്ടെത്തി

Related ARTICLES

തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു

റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ്

Read More »

ദുബായ്: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ദുബായ് പൊലീസ് പുതിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദുബായ്: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഉദ്ദേശത്തോടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. www.ecrimehub.gov.ae എന്ന വെബ്‌സൈറ്റിൽ അരബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ

Read More »

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു. Also read:  താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ

Read More »

മസ്‌കത്ത് ∙ ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തെ തുടർന്ന് നിയന്ത്രണങ്ങൾ: മന്ത്രാലയം മുന്നറിയിപ്പ് നൽകി

ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10 മണിമുതൽ ഞായറാഴ്ച രാവിലെ 6 മണിവരെ

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.

Read More »

നിയമലംഘനത്തെ തുടർന്ന് അൽ ഖാസ്‌ന ഇൻഷുറൻസിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

അബൂദബി ∙ ലൈസന്‍സിന് ആവശ്യമായ നിയമപരമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, അല്‍ ഖാസ്‌ന ഇന്‍ഷുറന്‍സ് കമ്പനിയുടെയും ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. Also read:  പെരുമ്പാവൂര്‍

Read More »

POPULAR ARTICLES

തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു

റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ്

Read More »

ദുബായ്: സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന് ദുബായ് പൊലീസ് പുതിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദുബായ്: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും തിരിച്ചറിയാനും ഒഴിവാക്കാനും സഹായിക്കുന്ന ഉദ്ദേശത്തോടെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. www.ecrimehub.gov.ae എന്ന വെബ്‌സൈറ്റിൽ അരബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ

Read More »

അജ്മാൻ ∙ ശൈഖ് സായിദ് സ്ട്രീറ്റ് വികസനത്തിന് തുടക്കം; 6.3 കോടി ദിർഹം ചെലവിൽ 2.8 കിലോമീറ്റർ പദ്ധതി

അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള

Read More »

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു. Also read:  പരീക്ഷക്കാലം കഴിഞ്ഞു; ഇന്ത്യൻ

Read More »

മസ്‌കത്ത് ∙ ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തെ തുടർന്ന് നിയന്ത്രണങ്ങൾ: മന്ത്രാലയം മുന്നറിയിപ്പ് നൽകി

ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10 മണിമുതൽ ഞായറാഴ്ച രാവിലെ 6 മണിവരെ

Read More »

ഇറാൻ ആക്രമണത്തിൽ ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ ഗോപുരം തകർന്നു: ഉപഗ്രഹ ചിത്രങ്ങൾ

ദുബായ് : ഖത്തറിലെ യുഎസ് സൈനിക താവളത്തിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്രധാന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ജൂൺ 25ന് പുറത്തിറങ്ങിയ

Read More »

ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ദോഫാർ മേഖലയിൽ എത്തുന്നത്.

Read More »

നിയമലംഘനത്തെ തുടർന്ന് അൽ ഖാസ്‌ന ഇൻഷുറൻസിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

അബൂദബി ∙ ലൈസന്‍സിന് ആവശ്യമായ നിയമപരമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, അല്‍ ഖാസ്‌ന ഇന്‍ഷുറന്‍സ് കമ്പനിയുടെയും ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. Also read:  യുഎഇയിൽ

Read More »