
വിദേശത്തു നിന്ന് കേരളത്തിലേക്ക് കൂടണഞ്ഞത് ഇതുവരെ 71,958: ഏറ്റവും കൂടുതൽ യുഎയിൽ നിന്ന് 28, 114 പേർ
മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്. സംസ്ഥാനത്തിനു



























