Category: UAE

കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

  ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ‍ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളള്‍ യാത്രയയപ്പ് നല്‍കി. ദുബായിലെ ഇന്ത്യന്‍ ജനതയുടെ വിവിധ പ്രശ്നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു

Read More »

ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്

  ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ‌.സി‌.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ

Read More »

യു.എ.ഇയിൽ രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്തും

  യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത്

Read More »

യു.എ.ഇ വാണിജ്യ മേഖലകളില്‍ കർശന പരിശോധന

  ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ വാണിജ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. അബുദാബി സാമ്പത്തിക വിഭാഗം നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയ

Read More »

വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്

  ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു

Read More »

യാത്രികർക്ക് സ്വാഗതമോതി ദുബായ്; പാസ്സ്പോർട്ടിൽ പതിപ്പിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി

ദുബായ്: കൊവിഡ് -19  നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്  ശേഷം ദുബൈ എയർപോർട്ടിലുടെയെത്തുന്ന  യാത്രക്കാരെ സ്വാഗതം ചെയ്യാൻ  ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പ്രത്യേക സ്റ്റിക്കർ പുറത്തിറക്കി.നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക്

Read More »

ഒരു ലക്ഷം സൈബർ ആക്രമണ ശ്രമങ്ങള്‍ തകർത്ത് യുഎഇ

  യുഎഇയില്‍ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി . വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ

Read More »

8 ലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായേക്കാവുന്ന കുവൈറ്റ് പ്രവാസി ക്വാട്ട ബില്ലിന് അംഗീകാരം

  കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍

Read More »

ഷാര്‍ജ എമിറേറ്റില്‍ കോവി‍ഡ് സൗജന്യ പരിശോധന വ്യാപിപ്പിച്ചു

ഷാര്‍ജ എമിറേറ്റിലെ എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും സൗജന്യ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയിലാണ് ഞായറാഴ്ച പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ

Read More »

ദുബായിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികള്‍ മാസ്ക് ധരിക്കണം

ദുബായിൽ ആറ് വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമ്പോൾ മാസ്ക് ധരിക്കേണ്ടി വരും. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആന്‍റ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെ‌എച്ച്‌ഡി‌എ) സ്കൂളുകൾ‌ വീണ്ടും

Read More »

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

  ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും

Read More »

വിവാഹം ലളിതമാക്കി; ദമ്പതികളെ തേടിയെത്തിയത് ദുബായ് ഭരണാധികാരിയുടെ ആശംസ

ദുബായ്: കോവിഡ് കാലത്ത് വിവാഹം ലളിതമായി നടത്തിയ ദമ്പതികളെ തേടി എത്തിയത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ആശംസാ കാര്‍ഡ്.

Read More »

എമിറേറ്റ്‌സ് റീഫണ്ട് നല്‍കിയത് 190 കോടി ദിര്‍ഹം

Web Desk കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ യാത്ര ബുക്ക് ചെയ്തവര്‍ക്ക് എമിറേറ്റ്‌സ് 190 കോടി ദിര്‍ഹം റീ ഫണ്ട് നല്‍കി.രണ്ട് മാസത്തിനിടെ നല്‍കിയ ആകെ തുകയാണിത്. ആറര ലക്ഷം

Read More »

പാര്‍ക്കുകളും ബീച്ചുകളും തുറന്ന് അബുദാബി; പ്രവേശനം കോവിഡ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക്

Web Desk അബുദാബി: അബുദാബിയില്‍ ചില പാര്‍ക്കുകളും ബീച്ചുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നടപടി . കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക്

Read More »

യു.എ.ഇയില്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ അടച്ചു: വേനലവധി ആരംഭിച്ചു

Web Desk യു.എ.ഇയിലെ വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ മധ്യവേനലവധി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തിലേറെയായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നെങ്കിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇ-ലേണിങ് പഠനം നടത്തിയിരുന്നു. രണ്ടുമാസത്തെ അവധിക്കു ശേഷം ഓഗസ്റ്റ് 30

Read More »

ഇത്തിഹാദ് എയര്‍ലെെൻസ് സര്‍വ്വീസ് പുനരാരംഭിക്കുന്നു

Web Desk അബുദാബി: ഇന്ത്യയിലെ ഏഴ് നഗരങ്ങള്‍ ഉള്‍പ്പെടെ 15 ഇടങ്ങളിലേക്ക് ഈ മാസം മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍ലെെൻസ്. ജൂലൈ 16 മുതൽ ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,

Read More »

യുഎഇ ‘ഹോപ്പ് പ്രോബ്’ വിക്ഷേപണം രാജ്യത്തിന് നിര്‍ണ്ണായക നിമിഷമെന്ന് ദുബായ് ഭരണാധികാരി

Web Desk യുഎഇയുടെ ആദ്യ ബഹിരാകാശ പേടകമായ ‘ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക് വിക്ഷേപിക്കുന്നത് രാജ്യത്തിന് നിര്‍ണ്ണായക നിമിഷമാണെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍

Read More »

​പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി ഈ ​മാ​സം ചു​മ​ത​ല​യേ​ൽ​ക്കും

Web Desk ദുബായിലെ ​ പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലാ​യി അ​മ​ൻ പു​രി ഈ ​മാ​സം മ​ധ്യ​ത്തോ​ടെ ചു​മ​ത​ല​യേ​ൽ​ക്കും.നി​ല​വി​ലെ കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ലിന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​ക്കാ​ണ്​ അ​മ​ൻ പു​രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴി​നാ​ണ്​

Read More »

യു.എ.ഇ യിലെ എല്ലാ ഫെഡറല്‍ ഗവണ്‍മെന്‍റ് സ്റ്റാഫുകളും ജൂലൈ 5 മുതല്‍ ഓഫീസില്‍ എത്തണമെന്ന് അധികൃതര്‍

Web Desk യു.എ.ഇ യിലെ എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരും ജൂലൈ 5 മുതല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്‌സ് അറിയിച്ചു.വിട്ടുമാറാത്ത രോഗങ്ങളുള്ള ജീവനക്കാര്‍ക്ക് മാത്രമേ വീട്ടില്‍

Read More »

കര്‍ശന നിയന്ത്രണങ്ങളോടെ ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

Web Desk കോവിഡ് പാലിച്ചുകൊണ്ട ഷാര്‍ജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷത്തില്‍ വീണ്ടും തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍

Read More »

യു.എ.ഇ യില്‍ ബുധനാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

Web Desk യുഎഇയില്‍ ജൂലൈ ഒന്ന് മുതല്‍ മസ്ജിദുകളും, മറ്റു ആരാധനാലയങ്ങളും തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍

Read More »

വന്ദേഭാരത് മിഷന്‍: നാളെമുതല്‍ യുഎഇയിൽനിന്നുള്ള 59 വിമാനങ്ങള്‍ ഇന്ത്യയിലേക്ക്; കേരളത്തിലേക്ക് 39 വിമാനങ്ങള്‍

Web Desk അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ വന്ദേഭാരത് മിഷനിലൂടെ യുഎഇില്‍ നിന്നും 59 വിമാനങ്ങള്‍ നാളെ ഇന്ത്യയിലെത്തും. ഇതില്‍ 39 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. ജൂലൈ 1 മുതൽ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങൾ

Read More »

അബുദാബിയില്‍ പ്രവശിക്കാന്‍ കോവിഡ് പരിശോധനഫലം നിര്‍ബന്ധം

Web Desk യു.എ.ഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ്

Read More »

ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് സ്ഥാപകന്‍ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്ത അന്തരിച്ചു

Web Desk ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്‍റെ സ്ഥാപകനായ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്ത അന്തരിച്ചു. യുഎഇ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും

Read More »

പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Web Desk പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിരോധനം തുടരും.

Read More »

റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായി

Web Desk റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടത്തിയ സുപ്രധാന ശ്രമങ്ങളുടെയും യു.എ.ഇ നേതൃത്വത്തിന്‍റെ നിരന്തരമായ നിരീക്ഷണത്തിന്‍റെയും ദേശീയ അണുനശീകരണ പരിപാടിക്ക്

Read More »

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കി ഷാര്‍ജ പോലീസ്

Web Desk ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി ഷാര്‍ജ പൊലീസ്.ഷാര്‍ജ പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സറി അല്‍ ഷംസിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന 280

Read More »

യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഒ സി ആവശ്യമില്ല

Web Desk യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമില്ല. നേരത്ത 66 പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രമേ തൊഴിലുടമകളുടെ

Read More »

വന്ദേ ഭാരത് മിഷൻ : യാത്രക്കാർക്ക് ഇനി നേരിട്ട് ടിക്കറ്റ് എടുക്കാം

Web Desk അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി . യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഞായര്‍

Read More »

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Web Desk ദുബായ്: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. വിദേശികള്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനാഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണമെന്ന്

Read More »

കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോയ്ക്ക് കഴിഞ്ഞു ? ദുബായിൽ നിന്ന് അനുഭവ സാക്ഷ്യവുമായി ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം

ലോകമെമ്പാടുമുള്ള ഗവേഷകർ ഒരേ കാര്യത്തിലാണ് തങ്ങളുടെ അന്നെഷണം നടത്തിക്കൊണ്ടിരിക്കുന്നത് .  ഒരു കോടിയിലധികം ആളുകളെ ബാധിച്ച ലോകത്തിനെ താറുമാറാക്കിയ കൊറോണ വൈറസിനെതിരെ ഒരു മരുന്ന്. എന്നാൽ  ഒരു പ്രതിരോധ മരുന്നും നാളിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഈ

Read More »

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

Web Desk ദുബായ്: സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്ന രാജ്യങ്ങളിലെ വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായ്. പല രാജ്യങ്ങളിലെയും ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹെലാല്‍

Read More »