
കൊവിഡ്: കുവൈത്തില്‍ രണ്ട് മരണം കൂടി; 81 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 511 പേര്‍ക്ക് വൈറസ് ബാധ
Web Desk കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ





























