Bahrain News – Ambassador meets Interior Ministry’s delegation

image (1)

Bahrain’s Ambassador to the USA Shaikh Abdulla bin Rashid Al-Khalifa received an Interior Ministry’s delegation that concluded a visit to Washington D.C.

Also read:  ബഹ്‌റൈന്‍ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞു, ഇന്ത്യന്‍ റസ്റ്റൊറന്റ് അധികൃതര്‍ പൂട്ടിച്ചു

The ambassador hailed the security programmes which come within the framework of exchanged expertise and successful practices with friendly countries.

Also read:  ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

The delegation was updated about modern programmes and technologies and practices aimed to strengthen border security, using cutting edge technologies. The delegation also visited a number of security institutions and and discussed issues of common concern.

Also read:  ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

Related ARTICLES

മരുഭൂമിയിലെ പച്ചപ്പ് കാണാൻ ബഹ്‌റൈൻ രാജാവ് എത്തി, ‘ജീവന്റെ വൃക്ഷ’ത്തിന് കൂടുതൽ പരിഗണന.

മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്

Read More »

മത്സ്യത്തൊഴിലാളികളായ പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി. പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ

Read More »

ജി.​സി.​സി ഉ​ച്ച​കോ​ടി; കു​വൈ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വി​ന് ഔ​ദ്യോ​ഗി​ക ക്ഷ​ണം

മ​നാ​മ: ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ്

Read More »

ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി

മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ്

Read More »

ബഹ്‌റൈനിൽ ദേശീയ ദിനം അരികെ: പതാകവർണ്ണങ്ങളിൽ മൂടി സൂഖുകൾ.

മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ എല്ലാം ചുവപ്പും വെള്ളയിലുമുള്ള നിരവധി തുണിത്തരങ്ങളാണ്

Read More »

ദമ്മാം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

ദ​മ്മാം: ബ​ഹ്​​റൈ​നെ​യും ദ​മ്മാ​മി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ൽ​പാ​ല​മാ​യ ‘കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ’​ക്ക്​ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വ​ർ​ഷ​ന്തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന 24ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ലാ​ണ്​

Read More »

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് സ​മാ​പ​നം

മ​നാ​മ : ആ​വേ​ശ​മു​യ​ർ​ത്തി ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്ത്യ​ൻ ക്ല​ബി​ൽ സ​മാ​പ​നം. ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ & സ്ക്വാ​ഷ് ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ന്ത്യ​ൻ ക്ല​ബ് ‘ദി ​ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

Read More »

ഗിന്നസ് നേട്ടം ലക്ഷ്യമിട്ട് ബഹ്‌റൈനിൽ 5100 പേരുടെ ബംഗ്രാ നൃത്തം; റജിസ്ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ

Read More »

POPULAR ARTICLES

അവസാന നിമിഷം സാങ്കേതിക തകരാർ: പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി.

ശ്രീഹരിക്കോട്ട : യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു.  ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു

Read More »

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു

Read More »

പുതുവർഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിനം ഒഴിവ് ലഭിക്കും.

കുവൈത്ത്‌ സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ്

Read More »

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും

Read More »

വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ

Read More »

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ

Read More »

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള

Read More »

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ

Read More »