
കേരളത്തില്‍ ഇന്ന് 79 പേർക്ക് കോവിഡ്
Web Desk സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1366 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234 . ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്;

Web Desk സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1366 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234 . ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്;

Web Desk പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പരിശീലന കാലാവധി

Web Desk കോവിഡ് 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ തീവ്രപരിചരണ സംവിധാനവും കിടക്കകളും ലഭ്യമാക്കാനും കോവിഡ് സേവനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ നിരക്കുകള്‍

Web Desk മഴക്കാലത്ത് എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആരംഭത്തിൽ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. എല്ലാ

Web Desk സംസ്ഥാനത്തെ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രസിദ്ധമായ ഓച്ചിറ വേലകളി ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. ചരിത്രത്തിലെ വേലകളി അമ്പലപ്പുഴ വേലകളി എന്നപോലെ ഓച്ചിറവേലകളിയും വളരെ പ്രസിദ്ധമാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയും ഓച്ചിറവേലകളി

Web Desk കിഫ്ബി സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ജോലികളുടെ ഗുണപരിശോധനയ്ക്കും ടെസ്റ്റിംഗിനുമായി വിവിധ ജില്ലകളിലെ ക്വാളിറ്റി കൺട്രോൾ ലാബുകളിലേക്ക് അനുവദിച്ച വാഹനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ

Web Desk ഇനി മുതൽ കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്നു തൃശൂർ അതി രൂപതയുടെ തീരുമാനം. കോവിഡ് മൂലം വന്ന അതി വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ് ക്രൈസ്തവസമൂഹം ചുവട് വച്ചിരിക്കുന്നത്. ഇതുവരെ

Web Desk ജൂണ് 20 മുതല്‍ സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യൻ എംബസി. ചാര്‍ട്ടേര്‍ഡ് ഫ്ലെെറ്റുകളുടെ പരിഷ്കരിച്ച് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ കൂട്ടത്തിലാണ്

Web Desk എറണാകുളം: ബാങ്കിന്‍റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ

Web Desk സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് സീറ്റ് വർധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ് 2020–21 അക്കാദമിക് വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം നടത്തിയത്.

Web Desk തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് അഞ്ചു രൂപ 47 പൈസയും ഡീസലിന് 5 രൂപ

പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86) ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ

കൊച്ചി: കോവിഡ് വ്യാപനം തടയാൻ കഴിയുന്ന സംസ്ഥാന കയർ കോർപ്പറേഷൻ ആന്റി കോവിഡ് ഹെൽത്ത് പ്ലസ് മാറ്റുകൾ അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേകം രൂപകല്പന ചെയ്തതാണ് മാറ്റുകൾ. ജൂലായിൽ രാജ്യമെമ്പാടും

പോലീസ് പുതുതായി പുറത്തിറക്കിയ പോല്‍-ആപ്പ് ഇനി മുതല്‍ ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും. കഴിഞ്ഞ ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ആപ്പ് ഇതിനകം 65,000 ത്തില്‍ അധികംപേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

Web Desk സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7

Web Desk കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്നും ഈ വെല്ലുവിളികൾ പുതിയ സാധ്യതയായാണ് കാണുന്നതെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ശമ്പളത്തിന് മൂന്ന് മാസം കൂടി സർക്കാർ

Web Desk സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോർട്ട് നോൺട്രാൻസ്‌പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ

Web Desk കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ബില്ലിനെതിരെയും ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍

Web Desk സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി. പവന് 35016 രൂപ രേഖപ്പെടുത്തിയപ്പോള്‍ ഗ്രാമിന് 4377 രൂപയായി. 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക് ഗ്രാമിന് 4777 രൂപയാണ്. കോവിഡ് പ്രതിസന്ധി

Web Desk ഇന്നലെ അര്‍ഥരാത്രിയോടെ ആറ്റിങ്ങലിനു സമീപം നടന്ന വാഹന അപകടത്തില്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവടക്കം മൂന്നുപേര്‍ മരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അസീം നാസര്‍ (32), സുഹൃത്തുക്കളായ

Web Desk മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ പത്തരയ്ക്കാണ്

Web Desk ജീവന്‍ ടിവിയുടെ ചെയര്‍മാനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ഡയറക്ടര്‍ ബോര്‍ഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ കൊച്ചി ബെഞ്ച്

Web Desk ഗാനരയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്‍റെ ഭാര്യയാണ്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 2013

കൊച്ചി: ഗതാഗത നിയമം ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉടനടി പിഴയടച്ച് തലയൂരാം. കുറ്റകൃത്യത്തിന്റെയും പിഴയുടെയും വിവരങ്ങൾ അടങ്ങിയ സ്ലിപും കൈയോടെ ലഭിക്കും. മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ഇ

കൊച്ചി: ബാങ്കിംഗ് രംഗത്തെ നവീന ഡിജിറ്റൽ സേവനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌ക്കാരമായ ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇനവേഷൻ അവാർഡ് 2020 ൽ ഫെഡറൽ ബാങ്ക് മൂന്ന് വിഭാഗങ്ങളിൽ നേടി. ഉപഭോക്തൃ സേവനം ലളിതമാക്കാൻ നടപ്പാക്കിയ

കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ നാളെ ചുമതലയേല്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30ന് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് അദ്ദേഹം എത്തും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി സാമൂഹ്യ നീതി, വനിതാ ശിശു വികസന

ചെന്നൈയിൽ കോവിഡ് ബാധ സ്ഥീരീകരിച്ച 277 പേരെ കാണ്മാനില്ല. തമിഴ്നാട്ടിൽ മരണ സംഖ്യ 400 കടന്നു ചെന്നൈയിൽ കഴിഞ്ഞ മേയ് 23നും ജൂണ് 11നും ഇടയ്‌ക്കകോവിഡ് സ്ഥീകരിച്ച 277 പേരെ കാണ്മാനില്ല, തെറ്റായ മേൽവിലാസവും,

കൊച്ചി: കേരള സ്റ്റേറ്റ് സ്‌പോർട്ട് കൗൺസിൽ ഹോക്കി കോച്ചും ബ്രോഡ്‌വേയിലെ ജയഭാരത് സൈക്കിൾ ആൻഡ് മോട്ടോർ കമ്പനി പാർട്ടൺറുമായ ആർ. ശ്രീധർ ഷേണായ് (72) എറണാകുളത്ത് അന്തരിച്ചു. കച്ചേരിപ്പടി ശങ്കരശ്ശേരിയിൽ ( പെണ്ടിക്കാർ )പരേതരായ

“ഞാൻ നിങ്ങളുടെ പേരിൽ ഒരു കോടി കോടി രൂപ സംഭാവന നൽകും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം എന്നെ അറിയിക്കണം” :കേരളത്തിനെ സ്നേഹിച്ച സുശാന്ത് 2018 ലെ മഹാപ്രളയത്തിൽ

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ്

കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു

വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന്