
കോവിഡിന്‍റെ മറവില്‍ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം
Web Desk ന്യൂഡല്‍ഹി: കോറോണയുടെ മറവില്‍ രാജ്യത്ത് വന്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാരിന്‍റെത് എന്ന് തോന്നിക്കുന്ന വ്യാജ ഇ-മെയിലുകള്‍ വഴി സാധാരണക്കാരുടേയും ബിസിനസുകാരുടേയും കമ്പ്യൂട്ടറുകളിലും ഫോണുകളിലും