മമ്മൂട്ടി ക്യാമറയുടെ പുറകിൽ: നല്ല അഡാറ് ചിത്രങ്ങൾ !!!
ക്യാമറയുടെ പുറകിലെ മമ്മൂട്ടിയെ പലർക്കും പരിചിതമല്ല. ക്യാമറയും, ചിത്രങ്ങളും മമ്മൂട്ടിയ്ക്ക് എന്നും ഹരമാണ് മമ്മൂക്കയുടെ ക്യാമറയിൽ പതിഞ്ഞ ലോക്ക്ഡൌൺ കാഴ്ചകളാണ് ഇപ്പോൾ തരംഗമാവുന്നത്. പുതിയ വീട്ടിലെ അതിഥികളെ ക്യാമറയിൽ ഒപ്പിയപ്പോൾകിട്ടിയത് നല്ല കുറച്ചു ചിത്രങ്ങളാണ്.