Day: June 22, 2020

ദുബായിൽ പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന

Web Desk ദുബായിൽ പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന ലഭ്യമാക്കുന്നു. കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് ദുബായ് പ്രവാസി മലയാളികൾക്കു സൗജന്യമായാണ് ടെസ്റ്റ് നടത്താൻ അവസരം ഒരുക്കുന്നത്. പേര്, ജനന തീയതി, എമിറേറ്റ്സ് ഐഡി,

Read More »

അങ്കമാലിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നില ഗുരുതരം

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യനില അതീവ ഗുരുതരം. ഇന്ന് രാവിലെ ഒമ്പതു മണിയോടുകൂടി കുട്ടിയുടെ ശത്രക്രിയ ആരംഭിച്ചു. തലച്ചോറില്‍ കെട്ടിക്കിടക്കുന്ന രക്തസ്രാവം നീക്കം ചെയ്യുന്നതിനാണ്

Read More »

കോവിഡ് 19: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഐസിഎംആര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അത് ലഭിച്ചാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിശോധന നടക്കുകയാണെന്നും ഇത്തരം കേസുകൾ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി

Read More »

രണ്ടുപേർക്ക് കോവിഡ് പകർച്ച : എറണാകുളത്ത് ആശങ്ക

Web Desk കൊച്ചി: രണ്ടുപേർക്ക് സമ്പർക്കം മൂലം കോവിഡ് പടർന്നതിന് പിന്നാലെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സ്വയം ക്വാറന്‍റൈനിൽ പോയതോടെ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംബന്ധിച്ച് ആശങ്ക. ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ കർശനമായ നിരീക്ഷണത്തിലാണെന്നും

Read More »

ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം

Web Desk ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണം എന്ന നിബന്ധനയുണ്ട് . കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും വിനോദസഞ്ചാരികളെ

Read More »

വൈദികന്‍റെ ആത്മഹത്യ മനോവിഷമം മൂലമെന്ന് സീറോ മലബാർ സഭ

Web Desk കോട്ടയം പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപാറയിലിന്‍റെ അസ്വഭാവിക മരണത്തിന് കാരണം പള്ളിയിൽ മുമ്പുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട മനോവിഷമമാണെന്ന് സീറോ മലബാർസഭ.പള്ളി വളപ്പിലുണ്ടായ തീപ്പിടുത്തത്തിൽ ചിലർക്ക്

Read More »

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി; നടി ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങി. ക്രോസ് വിസ്താരത്തിനായി നടി ഹാജരായി. കൊവിഡിനെ തുടര്‍ന്ന് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ്

Read More »

ഹോപ്പ് ഇന്ന് ഹാപ്പിയാണ്; ആന്‍ജയുടെ കൈകളില്‍ അവന്‍ സുരക്ഷിതന്‍

ഓര്‍ക്കുന്നുണ്ടോ ..? തനിക്ക് നേരെ നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഒരു റണ്ട് വയസുകാരന്‍റെ ചിത്രം? ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ച്ചയായിരുന്നു അത്. എന്നാല്‍ ഇനി ആ കണ്ണീര്‍ കാഴ്ച്ച നമുക്ക്

Read More »

ടൂറിസം മേഖലയില്‍ നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ

Web Desk റിയാദ് : ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ടൂറിസം രംഗത്തെ വികസനത്തിനായി നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വെെവിധ്യ വത്കരിക്കാനും കൂടുതല്‍ വിനോദ

Read More »

ഗോവയിൽ ആദ്യ കോവിഡ്-19 മരണം

Web Desk ഗോവയിൽ ആദ്യ കോവിഡ്-19 മരണം സ്ഥിരീകരിച്ചു. മോർലെം സ്വദേശിയായ 85കാരിയാണ് മരണപ്പെട്ടത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.രാജ്യത്ത് ഏറ്റവുമാദ്യം കൊറോണ വൈറസിനെ അതിജീവിച്ച സംസ്ഥാനമായിരുന്നു ഗോവ. മാർച്ച് 25 ന് റിപ്പോർട്ട്

Read More »

പ്രതിപക്ഷ ധര്‍മം മറന്ന രാഷ്‌ട്രീയ നാവ്

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ചൊരിഞ്ഞ സ്‌ത്രിവിരുദ്ധത കലര്‍ന്ന നിന്ദയെ കുറിച്ച്‌ കഴിഞ്ഞ ദിവസം മലയാള മനോരമയുടെ ഏറെ ചര്‍ച്ചാവിഷയമായ `രാഷ്‌ട്രീയ നാവിന്റെ വേലിചാട്ടം’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ച

Read More »

മന്ത്രി വി.എസ് സുനില്‍ കുമാര്‍ കോവിഡ്-19 നിരീക്ഷണത്തില്‍

Web Desk കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ കോവിഡ്-19 നിരീക്ഷണത്തില്‍. കോവിഡ്-19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Read More »

കോവിഡ്-19: രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 445 പേര്‍

Web Desk ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 445 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 13,699 ആയി. കോവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി. 24 മണിക്കൂറിനിടെ 14,821

Read More »

പെട്രോള്‍ വില 81 കടന്നു; ഇന്ധനവില വര്‍ധനവ് തുടര്‍ച്ചയായ 16-ാം ദിവസം

Web Desk തുടര്‍ച്ചയായ 16-ാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധനവ്. ഇന്ന് പെട്രോളിന് 33 പെെസയും ഡീസലിന് 55 പെെസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ വില 81 കടന്നു. 16 ദിവസത്തിനിടെ പെട്രോളിനു എട്ട്

Read More »