ഹോപ്പ് ഇന്ന് ഹാപ്പിയാണ്; ആന്‍ജയുടെ കൈകളില്‍ അവന്‍ സുരക്ഷിതന്‍

WhatsApp Image 2020-06-22 at 10.38.36 AM

ഓര്‍ക്കുന്നുണ്ടോ ..? തനിക്ക് നേരെ നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഒരു റണ്ട് വയസുകാരന്‍റെ ചിത്രം? ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ച്ചയായിരുന്നു അത്. എന്നാല്‍ ഇനി ആ കണ്ണീര്‍ കാഴ്ച്ച നമുക്ക് മറക്കാം…

തെരുവില്‍ പട്ടിണികിടന്ന് പുഴുവരിച്ച് മരിക്കേണ്ടിയിരുന്ന കുഞ്ഞിനെ ജീവിതത്തലേക്ക് കൈപിടിച്ചുയര്‍ത്തിയത് അന്‍ജാ റിന്‍ഗ്രന്‍ ലൊവേന്‍ എന്ന ഡാനിഷ് സാമൂഹിക പ്രവര്‍ത്തകയാണ്. 2016- ലാണ് നൈജീരിയയിലെ ഒരു തെരുവില്‍ നിന്ന് അന്‍ജാ മൃതപ്രായനായ കുഞ്ഞിനെ കണ്ടെത്തുന്നത്. പിശാചിന്‍റെ സന്തതി എന്നാരോപിച്ചായിരുന്നു സ്വന്തം മാതാപിതാക്കള്‍ ആ കുരുന്നിനെ തെരുവില്‍ ഉപേക്ഷിച്ചത്. അസ്ഥികൂടം പോലെ തോന്നിക്കുന്ന ആ കുഞ്ഞിന് അന്‍ജാ കുടിവെള്ളം നല്‍കുന്ന ചിത്രം ലോകത്തെ കരയിക്കുന്നതായിരുന്നു.

Also read:  അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.

ആന്‍ജ അവനെ തെരുവില്‍ മരിക്കാന്‍ വിട്ടില്ല. അവര്‍ അവനെ ഏറ്റെടുത്തു. ക്ഷീണം കൊണ്ട് നിലത്തിരുന്നു പോയ ആ കുഞ്ഞിനെ കോരിയെടുത്ത് അന്‍ജ കുളിപ്പിച്ചു, ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു, അടുത്തുള്ള ആശുപത്രിയിലെത്തിച്ച് മികച്ച ചികിത്സയും നല്‍കി. അസുഖം മാറി ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ അവന്‍ പൂര്‍ണ ആരോഗ്യവാനായി. അവര്‍ അവന് ഹോപ്പ് എന്ന് പേര് നല്‍കി. ആന്‍ജയുടെ കൈകളില്‍ എത്തിയതോടെ പുതിയ പ്രതീക്ഷകള്‍ വിരിയുകയായിരുന്നു. ആഫ്രിക്കന്‍ ചില്‍ഡ്രണ്‍സ് എയ്ഡ് എജ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്‍റ് ഫൗണ്ടേഷനില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്ന ഹോപ്പ് ഇന്ന് പ്രൈമറി സ്‌കൂര്‍ വിദ്യാര്‍ത്ഥികൂടിയാണ്.

Also read:  ജഡ്ജിമാരുടെ പേരില്‍ കോഴ ; അഡ്വ.സൈബി ജോസിനെതിരെ അഭിഭാഷകരുടെ മൊഴി

ഹോപ്പിനെ പോലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പിശാചിന്‍റെ സന്തതികളെന്നാരോപിച്ച് മാതാപിതാക്കള്‍ നൈജീരിയന്‍ തെരുവുകളില്‍ ഉപേക്ഷിക്കുന്നവര്‍, അനാഥരായി ഒറ്റപ്പെട്ട് പോയവര്‍, പട്ടിണികിടന്ന് മരിക്കുന്ന ബാല്യങ്ങള്‍…പെറ്റമ്മ പോലും കാണിക്കാത്ത സ്‌നേഹവും കരുണയാണ് ആന്‍ജ ഹോപ്പിനോട് കാട്ടിയത്. ആന്‍ജ ഇന്നും തന്‍റെ പോരാട്ടം തുടരുകയാണ്. തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങള്‍ക്കുവേണ്ടി.. ആന്‍ജയ്ക്ക് ആത്മവിശ്വാസവും സഹായവും നല്‍കി കുറേ നല്ല മനുഷ്യരും കൂടെയുണ്ട്…

Also read:  കേരളവുമായി സഹകരിക്കാൻ താൽപര്യമെന്ന് യുഎഇ, ബഹ്റൈൻ മന്ത്രിമാർ; കേരളം വികസന കവാടമെന്ന് കേന്ദ്രമന്ത്രിയും.

Around The Web

ദു​ബൈ മെ​ട്രോ​യു​ടെ 15ാം വാ​ർ​ഷി​കം: സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ ജ​നി​ച്ച ‘മെ​ട്രോ ബേ​ബി’​ക​ൾ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ സ​മാ​പ​നം കു​റി​ച്ച​ത്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES