
തിരിച്ചുവരവിന്റെ പാതയില്‍ കേരള ടൂറിസം; ഇതര സംസ്ഥാനങ്ങളുമായി സഹകരിക്കും
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിനകത്ത് ആയുര്‍വേദം, പരിസ്ഥിതി ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളെ ശക്തിപ്പെടുത്തുമെന്നും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.