പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍
ബീറ്റ്‌റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്
————————————————–
1) ആരോറൂട്ട്(കൂവ) പൊടി- 50 ഗ്രാം
2) ബീറ്റ്‌റൂട്ട് ജ്യൂസ്- 2 ടേബിള്‍ സ്പൂണ്‍
3) പാല്‍ – അര ലിറ്റര്‍
4) ഏലയ്ക്ക- 3 എണ്ണം
5) പഞ്ചസാര ആവശ്യത്തിന്
6) മൂന്ന് തരം പഴം (ഏതെങ്കിലും)
മാങ്ങ അരിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
പൈനാപ്പിള്‍ ( chopped)
ആപ്പിള്‍(chopped)
തയ്യാറാക്കുന്ന വിധം
പാല്‍ ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് കൂവപ്പൊടി അധികം കട്ടിയില്ലാതെ കാച്ചി ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ഏലയ്ക്കാ തരിയും ബീറ്റ്‌റൂട്ട് ജ്യൂസും ചേര്‍ത്ത് സെര്‍വ്വ് ചെയ്യാം.
( പഞ്ചസാരയ്ക്ക് പകരം തേനും ചേര്‍ക്കാവുന്നതാണ്. )