Web Desk
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍.
പൈനാപ്പിള്‍-ഓറഞ്ച്- ആപ്പിള്‍
———————————————-
1) പൈനാപ്പിള്‍ ജ്യൂസ്- 500 മില്ലി
2) ഓറഞ്ച് ജ്യൂസ്- 250 മില്ലി
3) ആപ്പിള്‍ ജ്യൂസ്- 250 മില്ലി
4) ശര്‍ക്കര പാനി- 250 മില്ലി
5) ഏലയ്ക്കാപ്പൊടി-1/2 ടേബിള്‍ സ്പൂണ്‍
Also read: ഖത്തറിലെ പ്രായമായവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തും; സർവ്വേ നവംബർ മൂന്നിന് തുടങ്ങും
തയ്യാറാക്കുന്ന വിധം
മൂന്ന് ജ്യൂസും വെവ്വേറെ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഫ്രീസറില്‍ വെയ്ക്കുക. സെര്‍വ് ചെയ്യുന്ന സമയത്ത് മൂന്ന് ജ്യൂസും എടുത്ത് ഏറ്റവും അടിയില്‍ രണ്ട് സ്പൂണ്‍ ശര്‍ക്കര പാനി ഒഴിച്ച് ലെയര്‍ ലെയറായി മൂന്ന് ജ്യൂസും ഒഴിക്കുക. മുകളില്‍ അല്പം ശര്‍ക്കരപ്പാനിയും ചെറുതായി അരിഞ്ഞ പഴവും ചേര്‍ത്ത് സെര്‍വ്വ് ചെയ്യാം. തണുപ്പ് മാറുന്നതിന് മുന്‍പ് കുടിക്കുക.













