Category: World

നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശ ലംഘനത്തിനുള്ള കേസിന്‍റെ വിധി ഇന്ന്

  നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശലംഘനത്തിനുള്ള കേസിന്‍റെ വിധി വരുന്നു. 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ എന്നീ ബഹുരാഷ്ട കമ്പനികള്‍ സമര്‍പ്പിച്ച അപ്പീല്‍

Read More »

കൊറോണ തലച്ചോറിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍

  ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കൊറോണ വൈറസ് തലച്ചോറിലും തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതേപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. നാഡീസംബന്ധമായ പ്രേശ്നങ്ങൾക്ക് കോവിഡ് 19 കരണമായേക്കുമെന്നാണ് പഠനങ്ങളിൽ

Read More »

ലോകാരോഗ്യ സംഘടനയ്ക്ക് ഗുഡ്ബൈ പറഞ്ഞ് ട്രംപ്; ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക

  വാഷിങ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുപോകല്‍ പ്രഖ്യാപിച്ച് അമേരിക്ക. രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്മാറാനുള്ള തീരുമാനം വൈറ്റ്ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി

Read More »

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന

  കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള

Read More »

വിക്ടോറിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര അതിര്‍ത്തി അടയ്ക്കാന്‍ ഓസ്ട്രേലിയ

  മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളായ വിക്ടോറിയയ്ക്കും, ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനം. വിക്ടോറിയന്‍ തലസ്ഥാനമായ മെല്‍ബണില്‍ കോവിഡ് ബാധിതര്‍ ഏറുകയാണ്.ഈ സാഹചര്യത്തിലാണ് തീരുമാനം. മറ്റു

Read More »

ബൊളീവിയൻ ആരോഗ്യ മന്ത്രിയ്ക്ക് കോവിഡ്

  ബൊളീവിയൻ ആരോഗ്യ മന്ത്രി ഈഡി റോക്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബൊളീവിയന്‍ ക്യാബിനറ്റിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇടക്കാല പ്രസിഡന്‍റ് ജീനെെൻ അനസ് പറഞ്ഞു. രാജ്യത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ്

Read More »

എത്യോപ്യന്‍ സംഗീതജ്ഞന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന കലാപത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു

  ജനപ്രിയ സംഗീതജ്ഞന്‍ ഹാകാലു ഹുന്‍ഡീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യയിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടു. 145 സിവിലിയന്മാരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടുവെന്ന് ഒറോമിയ മേഖലയിലെ

Read More »

കൊറോണ വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ റിസള്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍; ശുഭപ്രതീക്ഷയില്‍ ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ റിസള്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അറിയാമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ടെഡ്രോസ് അഥനോം ആണ് ഇക്കാര്യം അറിയിച്ചത്. 398 രാജ്യങ്ങളില്‍ നിന്നായി 5,500 രോഗികളില്‍ സോളിഡാരിറ്റി ട്രയൽ

Read More »

പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

  കറാച്ചി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി ബാധിച്ചതിനെ ത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. ട്വിറ്ററിലൂടെ അദ്ദഹം തന്നെയാണ് രോഗവിവരം പുറം ലോകത്തെ അറിയിച്ചത്. This

Read More »

കോവിഡ്: ഇളവുകള്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ഇംഗ്ലണ്ട്. ഇന്ന് മുതല്‍ റസ്‌റ്റോറന്‍റുകള്‍, പബ്ബുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മൂന്ന് മാസത്തിനു ശേഷമാണ് രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ എല്ലാവരും സാമൂഹിക

Read More »

2036 വരെ പുടിന് റഷ്യന്‍ പ്രസിഡന്‍റായി തുടരാം

Web Desk റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്‍റായി തുടരാന്‍ അനുമതി നല്‍കി ജനത. നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ്

Read More »

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു

Web Desk ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ണേഡിന് അദ്ദേഹം രാജികത്ത് നല്‍കി. കോവിഡ് പ്രതിസന്ധിഘട്ടത്തിലെ വിവാദങ്ങള്‍ക്കൊടുവിലാണ് ക്ലാര്‍ക്കിന്‍റെ രാജി. ക്ലാര്‍ക്കിന്‍റെ രാജി സ്വീകരിച്ച പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസനെ പുതിയ

Read More »

ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നു: ലോകാരോഗ്യ സംഘടന

Web Desk ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ

Read More »

ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; ആഞ്ഞടിച്ച് ട്രംപ്

Web Desk കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയോടുളള ദേഷ്യം കൂടി കൂടി വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ കോവിഡിന് പിന്നില്‍ ചൈനയാണെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ട്രംപ്. തങ്ങള്‍ക്ക് കോവിഡിനെ

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

Web Desk കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 10,585,641 പേരിലേക്ക് കോവിഡ്എത്തി. 513,913 പേര്‍ മരണമടഞ്ഞു. 5,795,656 പേര്‍

Read More »

കോറോണയുടെ ഉത്ഭവം അറിയാന്‍ ലോകാരോ​ഗ്യ സംഘടന ചൈനയിലേക്ക്

Web Desk ജനീവ: കൊറോണ വൈറസ് ഉത്ഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തയാഴ്ച്ച സംഘം ചൈന സന്ദര്‍ശിക്കും. വൈറസ് മൃ​ഗങ്ങളിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തിൽ സഹായിക്കണമെന്ന്

Read More »

ചെെനയില്‍ പുതിയതരം വെെറസിനെ കണ്ടെത്തി

Web Desk ബെയ്ജിങ്ങ്: ലോകം കോവിഡ് മഹാമാരി ഭീതിയിലൂടെ കടന്നു പോകുമ്പോള്‍ ചെെനയില്‍ പുതിയ വെെറസിനെ കണ്ടെത്തി. ചെെനയില്‍ കണ്ടെത്തിയ പുതിയ തരം വെെറസ് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പുതിയ തരം പന്നിപ്പനി വെെറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നതെന്ന്

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; ലോകത്ത് കോവിഡ് രോഗികള്‍ ഒരു കോടിയിലധികം; ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 5 ലക്ഷം കടന്നു

Web Desk ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. 1,04,08,433 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍

Read More »
Who director general tedross

രാജ്യങ്ങള്‍ക്കിടയിലെ അനൈക്യം കൊവിഡ് വ്യാപനത്തിന് കാരണമായി; ലോകാരോഗ്യ സംഘടന

Web Desk കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. മഹാമാരിയെ നേരിടുന്നതില്‍ പല രാജ്യങ്ങളും മുന്നേറ്റമുണ്ടാക്കിയെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള അനൈക്യം രോഗവ്യാപനം കൂടാന്‍ ഇടയാക്കിയെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രെയോസസ്

Read More »

ചൈനയില്‍ നിന്നും കൊള്ളേണ്ടതും തള്ളേണ്ടതും

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അതിനു പ്രധാന കാരണം കയറ്റുമതി കേന്ദ്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയെ പോലെ ആഗോള വിപണിയുമായി നാം അത്രയേറെ ബന്ധിതമല്ല എന്നതാണ്‌. അതേ സമയം 2008ലെ

Read More »

കൊറോണ വൈറസിന്‍റെ പിടിയില്‍ ലോകം: ആറുമാസം പിന്നിടുമ്പോള്‍ അഞ്ച് ലക്ഷം മരണം, ഒരു കോടി രോഗികള്‍

Web Desk ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് പിന്നീട് ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡ് എന്ന മഹാമാരി ഭീഷണിയായി തന്നെ തുടരുമ്പോള്‍ ആഗോളതലത്തില്‍ രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആദ്യ കേസ്

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അടുക്കുന്നു

Web Desk ലോ​ക​ത്തെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ ലോകത്ത്9,909,965 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക അ​ടു​ക്കു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക ഉളവാക്കുന്നതാണ്.

Read More »

കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Web Desk ജനീവ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് മതിയായ ഓക്സിജൻ നല്‍കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയില്‍ ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ സിലിണ്ടറിനായി

Read More »

കോവിഡ്-19: ഓസ്ട്രലിയയില്‍ ഹോട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് സലൈവ ടെസ്റ്റ് നടത്തും

Web Desk കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സലൈവ പരിശോധന നടത്താന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വിക്ടോറിയിലാണ് സെലൈവ പരിശോധന ആദ്യം നടക്കുക. വിക്ടോറിയയില്‍ ഇന്ന് മാത്രം 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിക്ടോറിയുടെ

Read More »

മെക്​സിക്കോയില്‍ ഭൂചലനം; അഞ്ച്​ മരണം

Web Desk മെക്​സിക്കോയുടെ ദക്ഷിണ മധ്യ മേഖലയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ അഞ്ച്​​ പേര്‍ മരിച്ചതായാണ്​ വിവരം. ചൊവ്വാഴ്​ച പ്രാദേശിക സമയം10.30ഓടെയാണ്​ റിക്​ടര്‍ സ്​കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. BREAKING: A 7.4

Read More »

യുഎസില്‍ സ്ഥിതി ആശങ്കാജനകമെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ച അതിനിര്‍ണായകം

Web Desk കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്ന് ഡോ. ആന്തണി ഫൗചി ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പല സംസ്ഥാനങ്ങളിലും കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്ന് ആരോഗ്യവിദഗ്ധരുടെ പാനല്‍ അറിയിച്ചു. അടുത്ത

Read More »
വര :ബാദുഷ

ഐക്യരാഷ്ട്ര സഭയുടെ ആദരം ഏറ്റുവാങ്ങി ശൈലജ ടീച്ചർ: കേരളത്തിന്റെ നേട്ടങ്ങൾക്ക് കാരണം ജനകീയപിന്തുണ

വര :ബാദുഷ ഐക്യരാഷ്ട്ര സംഘടനയുടെ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച പൊതുപ്രവര്‍ത്തകെ ആദരിക്കുന്ന യുഎന്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. ജനങ്ങളുടെ പങ്കാളിത്തവും വിശ്വാസവും ഉറപ്പുവരുത്തിയാണ് കാര്യങ്ങൾ ഏകോപിച്ചതു. മുഖ്യമന്ത്രി

Read More »

കൊവിഡ് ബോധവല്‍ക്കരണത്തില്‍ പങ്കാളിയായി മിസ്റ്റര്‍ ബീനും

Web Desk ജനീവ: ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമണ്ടാക്കാന്‍ ലോകാരോഗ്യ സംഘടന വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. ഡബ്ല്യു.എച്ച്.ഒ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമായ മിസ്റ്റര്‍

Read More »

കോവിഡ്-19: ഓസ്ക്കാറിനും ബാഫ്തയ്ക്കും പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബും മാറ്റിവച്ചു

Web Desk കൊറോണ വ്യാപനത്തെ തുടര്‍ന്ന് 78-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് മാറ്റിവച്ചതായി ഹോളീവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍ അറിയിച്ചു. ഓസ്ക്കാര്‍, ബാഫ്താ എന്നീ പുരസ്ക്കാര നിശകള്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് ഇത്.

Read More »

തൊഴില്‍ വിസയ്ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

Web Desk വാഷിങ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം അവസാനം വരെയാണ് നിയന്ത്രണം. എച്ച്1ബി,എച്ച് 2ബി, എല്‍ 1,

Read More »

തൊഴില്‍ വിസകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം; ഉത്തരവില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും

Web Desk വാഷിങ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും. എച്ച്1ബി,എച്ച് 2ബി, എല്‍ 1, ജെ 1 തുടങ്ങിയ വിസകളാണ്

Read More »

ഹോപ്പ് ഇന്ന് ഹാപ്പിയാണ്; ആന്‍ജയുടെ കൈകളില്‍ അവന്‍ സുരക്ഷിതന്‍

ഓര്‍ക്കുന്നുണ്ടോ ..? തനിക്ക് നേരെ നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഒരു റണ്ട് വയസുകാരന്‍റെ ചിത്രം? ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ച്ചയായിരുന്നു അത്. എന്നാല്‍ ഇനി ആ കണ്ണീര്‍ കാഴ്ച്ച നമുക്ക്

Read More »