
യുഎഇ ‘ഹോപ്പ് പ്രോബ്’ വിക്ഷേപണം രാജ്യത്തിന് നിര്‍ണ്ണായക നിമിഷമെന്ന് ദുബായ് ഭരണാധികാരി
Web Desk യുഎഇയുടെ ആദ്യ ബഹിരാകാശ പേടകമായ ‘ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക് വിക്ഷേപിക്കുന്നത് രാജ്യത്തിന് നിര്‍ണ്ണായക നിമിഷമാണെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍


















