ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി വാടക നല്‍കാം

Young man shopping with credit card and laptop computer

Web Desk

മിക്കവരുടെയും കാര്യത്തില്‍ പ്രതിമാസ ചെലവിന്‍റെ നല്ലൊരു പങ്കും പോകുന്നത്‌ വാടക ഇനത്തിലായിരിക്കും. സാധാരണ നിലയില്‍ ചെക്കായോ പണമായോ ആണ്‌ വാടക നല്‍കുന്നത്‌. നെറ്റ്‌ ബാങ്കിംഗ്‌ വഴി വാടക വീട്ടുടമയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ കൈമാറുന്ന രീതിയും അവലംബിക്കുന്നവരുണ്ട്‌. മറ്റ്‌ പല ചെലവുകള്‍ക്കും ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി പണമിടപാട്‌ നടത്താനുള്ള സംവിധാനമുണ്ടെങ്കിലും വാടക നല്‍കുന്ന കാര്യത്തില്‍ ഈ രീതി അവലംബിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഏത്‌ തരം സേവനം നല്‍കുന്നതിനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പൊട്ടിമുളയ്‌ക്കുന്ന കാലത്ത്‌ അതും സാധ്യമായിരിക്കുന്നു.

നോ ബ്രോക്കര്‍,ഇന്‍റെര്‍നെറ്റ്‌ പേ എന്നീ രണ്ട്‌ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ്‌ നിലവില്‍ വാടക നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്‌. ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വാടക വീട്ടുടമയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നല്‍കാനാകും.

Also read:  അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവ്, 75,000 രൂപ പിഴ

നോ ബ്രോക്കര്‍ ഇന്‍ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി വീട്ടുടമയുടെ വിവരങ്ങളും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങളും നല്‍കേണ്ടതുണ്ട്‌. ഇതോടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി വാടക നല്‍കാനുള്ള സംവിധാനമൊരുങ്ങുന്നു.

റെന്‍റ്പേയുടെ വെബ്‌സൈറ്റില്‍ വാടകക്കാരന്‍റെയും വീട്ടുടമയുടെയും വിവരങ്ങള്‍ നല്‍ കേണ്ടതുണ്ട്‌. വാടകക്കാരന്റെ വിവരങ്ങള്‍ നല്‍ കുമ്പോള്‍ വാടക കരാര്‍ കൂടി അപ്‌ലോഡ്‌ ചെയ്‌തിരിക്കണം. ഇത്തരം ഔപചാരിക ചട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക്‌ ഒരു ഐഡി ലഭ്യമാകും. ഈ ഐഡി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കണം.

വാടക ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി ഓരോ മാസവും നിശ്ചിത തീയതിക്ക്‌ വീട്ടുടമയുടെ അക്കൗണ്ടിലേക്ക്‌ കൈമാറുന്നതിനുള്ള അ പേക്ഷ ബാങ്കില്‍ സമര്‍പ്പിക്കാവുന്നതാണ്‌. വീട്ടുടമയുടെ ബാങ്ക്‌ അക്കൗണ്ടില്‍ പണം ക്രെഡിറ്റ്‌ ചെയ്യുന്നതിന്‌ ഏതാനും ദിവസങ്ങ ള്‍ എടുക്കുന്നതാണ്‌. ഉദാഹരണത്തിന്‌ നോ ബ്രോക്കര്‍ വഴി പണം ട്രാന്‍സ്‌ഫര്‍ ചെയ്‌താല്‍ വീട്ടുടമയുടെ ബാങ്ക്‌ അക്കൗണ്ടില്‍ പണം ക്രെഡിറ്റ്‌ ചെയ്യുന്നതിന്‌ രണ്ട്‌ ദിവസമെടുക്കും.

Also read:  സ്ത്രീധന പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

ഈ രണ്ട്‌ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വാടക നല്‍കി കഴിഞ്ഞാല്‍ വാടകക്കാരന്‍റെ ഇമെയില്‍ വിലാസത്തില്‍ വാടക രശീത്‌ ലഭിക്കുന്നതാണ്‌. ഈ സേവനത്തിന്‌ ഫീസ്‌ നല്‍കേണ്ടതുണ്ട്‌. നോ ബ്രോക്കര്‍ ഈടാക്കുന്നത്‌ ഒരു ശതമാനം ഫീസാണ്‌. ഉദാഹരണത്തിന്‌ 10,000 രൂപയാണ്‌ വാടകയെങ്കില്‍ 100 രൂപ കൂടി അ ധികമായി നല്‍കേണ്ടി വരും. റെന്റ്‌ പേ ഓ രോ 10,000 രൂപയ്‌ക്കും 39 രൂപ ജിഎസ്‌ടി ഈടാക്കുകയാണ്‌ ചെയ്യുന്നത്‌.

മറ്റ്‌ അടിയന്തിര ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുകയും മറ്റും ചെയ്യേണ്ടി വരുന്ന സമയത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ വാടക കൃത്യസമയത്തു തന്നെ നല്‍കാനുള്ള മാര്‍ഗം എന്ന നിലയില്‍ ഈ രീതി അവലംബിക്കാവുന്നതാണ്‌. പക്ഷേ ഇതിന്‌ അതിന്റേതായ ചെലവുകളുണ്ട്‌ എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്‌. കൃത്യസമയത്ത്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്‍ അടയ്‌ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. 30 ശതമാനം വരെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വാര്‍ഷിക പലിശ ഈടാക്കുന്നുണ്ട്‌.

Also read:  1952ലെ റിപ്പബ്ലിക് പരേഡ്

ക്രെഡിറ്റ്‌ കാര്‍ഡ്‌ കൃത്യസമയത്ത്‌ അടയ്‌ ക്കാതിരിക്കുന്നത്‌ നിങ്ങളുടെ ക്രെഡിറ്റ്‌ സ്‌കോ റിനെയും പ്രതികൂലമായി ബാധിച്ചേക്കാം. ഭാവിയില്‍ വാടക വീടിന്‌ പകരം സ്വന്തം വീട്‌ എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ വായ്‌പ എടുക്കുന്നതിനെയും മറ്റും ക്രെഡിറ്റ്‌ സ്‌കോര്‍ മോശമാകുന്നത്‌ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ മറ്റ്‌ മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രം അവലംബിക്കാവുന്ന ഒരു രീ തിയായി മാത്രമേ ഇതിനെ കാ ണാവൂ.

Around The Web

Related ARTICLES

ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു. ഇത്തിഹാദ്-സാറ്റിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ മേഖലയിൽ

Read More »

സ​ബ്സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി വി​ൽ​പ​ന ന​ട​ത്തി​യ ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഫ​ർ​വാ​നി​യ, ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക്രി​മി​ന​ൽ സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ് പ്ര​ദേ​ശ​ത്ത്

Read More »

ഗ​സ്സ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ). നോ​മ്പു​കാ​ല​ത്ത് ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ആ​ർ ഇ​ഫ്താ​ർ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ

Read More »

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്.

മദീന : മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.റമസാനിലെ ആദ്യ

Read More »

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.‘അൽമുന്തർ’

Read More »

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 10.21നാണ് ചലനമുണ്ടായത്. തെക്കുപടിഞ്ഞാറൻ

Read More »

POPULAR ARTICLES

ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു. ഇത്തിഹാദ്-സാറ്റിന്റെ വിജയകരമായ വിക്ഷേപണം ബഹിരാകാശ മേഖലയിൽ

Read More »

സ​ബ്സി​ഡി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി വി​ൽ​പ​ന ന​ട​ത്തി​യ ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഫ​ർ​വാ​നി​യ, ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക്രി​മി​ന​ൽ സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ് പ്ര​ദേ​ശ​ത്ത്

Read More »

ഗ​സ്സ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ). നോ​മ്പു​കാ​ല​ത്ത് ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ആ​ർ ഇ​ഫ്താ​ർ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ

Read More »

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

ഭിക്ഷാടനം, തെരുവ് കച്ചവടം: കുവൈത്തില്‍ 26 പേർ അറസ്റ്റിൽ; പിടിയിലായവരില്‍ സന്ദര്‍ശക, കുടുംബ വീസകളിൽ എത്തിയവരും.

കുവൈത്ത്‌സിറ്റി : ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഭിക്ഷാടനം, തെരുവ് കച്ചവടം നടത്തിയ 26 വിദേശികളെ അറസ്റ്റ് ചെയ്യതത്. ഭിക്ഷാടനം- 11, തെരുവ് കച്ചവടക്കാര്‍-15 എന്നീ കണക്കാണ് ആഭ്യന്തര മന്ത്രലയം പുറത്ത്