Day: July 1, 2020

ഡൽഹിയിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രത്തിന്റെ നിർദേശം

ഡൽഹിയിലെ സർക്കാർ വസതി ഒഴിയാൻ എഐസിസി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിർദേശം. ഓഗസ്റ്റ് 1 ന് മുമ്പ് ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കുള്ള

Read More »

ബിഹാറില്‍ നവവരൻ കൊവിഡ് ബാധിച്ചു മരിച്ച സംഭവം പോസിറ്റീവായവരുടെ എണ്ണം 111 ആയി

ബിഹാറില്‍ കൊവിഡ്- 19 ലക്ഷണങ്ങളോടെ വിവാഹിതനായ 26കാരന്‍ രണ്ടാം ദിവസം മരിച്ച സംഭവത്തില്‍ ചടങ്ങുകളില്‍ പങ്കെടുത്ത് പോസിറ്റീവായവരുടെ എണ്ണം 111 ആയി. യുവാവിന്റെ വിവാഹ- മരണ ചടങ്ങുകളില്‍ 600ലേറെ പേരാണ് പങ്കെടുത്തത്. ചടങ്ങുകളില്‍ പങ്കെടുത്ത

Read More »

തിരുവനന്തപുരംനഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു ;അതീവ ജാഗ്രത

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും.

Read More »

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയം; കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും ഒരാഴ്ച്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ  മാസം പ്രവചിച്ചതുപോല ഡല്‍ഹിയിലെ സ്ഥിതി

Read More »

‘ഡ്രീം കേരള’ എന്ന പദ്ധതി വരുന്നു :ലക്ഷ്യം പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ‘ഡ്രീം കേരള’ എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന

Read More »

ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് തുടക്കമായി

വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി വനംവകുപ്പ് ആവിഷ്‌കരിച്ച ആദിവാസി കോളനികളിലെ  വൃക്ഷവത്ക്കരണം  പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നാരകത്തിൻകാല ആദിവാസി കോളനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വൃക്ഷത്തെ നട്ട് വനം മന്ത്രി

Read More »

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കരുതലുമായി ഫിഷറീസ് കോളേജ് മുൻ വിദ്യാർത്ഥികൾ

പനങ്ങാട് കോളേജ് ഓഫ് ഫിഷറീസിലെ മുൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ ലഭ്യമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഏഴ് ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് ടിവിയും സ്മാർട്ട് ഫോണും

Read More »

ആലുവ മണപ്പുറം മേൽപ്പാലം അഴിമതി :വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം രണ്ട് മാസത്തിനകം എടുക്കാൻ ഹൈക്കോടതി ഉത്തരവ്

ആലുവ മണപ്പുറം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച

Read More »

ഇന്ത്യയിൽ കോവിഡ് മുക്തിനിരക്ക് വര്‍ധിച്ച് 59.43 ശതമാനമായി

Web Desk സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്ര ഗവണ്മെന്‍റ് നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,27,864 എണ്ണം അധികമായി. രോഗമുക്തി നിരക്ക് 59.43 ശതമാനമാണ്. കഴിഞ്ഞ 24

Read More »

ഗോത്ര ഭാഷകളില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

Web Desk തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ജൂണ്‍ 1 മുതല്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗോത്ര ഭാഷകളിലെ പരിഭാഷ പഠനപരിശീലനത്തിന് സമഗ്രശിക്ഷാ

Read More »

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്: 131 പേര്‍ക്ക് രോഗമുക്തി

Web Desk തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചതിൽ 86 പേർ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 81

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ 24,25,976 രൂപകൂടി കൈമാറി

Web Desk സി പി ഐ സംസ്ഥാന കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24,25,976 രൂപകൂടി കൈമാറി. മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളും, മുന്‍ നിയമസഭാംഗങ്ങളും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍

Read More »

സെന്‍സെക്‌സ്‌ 35,000ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 498 പോയിന്റ്‌ ഉയര്‍ന്ന്‌ 35,000ന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. 35,467.23 പോയിന്റ്‌ വരെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 35414.45ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി 127.95 പോയിന്റ്‌ ഉയര്‍ന്ന്‌

Read More »

ദേശീയപാത പദ്ധതികളില്‍ ചൈനീസ്​ കമ്പിനികളെ ഒഴിവാക്കും -നിതിന്‍ ഗഡ്​കരി

Web Desk ദേശീയപാത പദ്ധതികളില്‍​ ഇനിമുതല്‍ ചൈനീസ്​ കമ്പിനികളെ അനുവദിക്കില്ലെന്ന്​ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി. ​ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങള്‍ക്കും ദേശീയപാത പദ്ധതി കരാറുകള്‍ നല്‍കില്ല. സൂക്ഷ്​മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ്​ നിക്ഷേപകരെ ​പൂര്‍ണമായും

Read More »

വാഹന അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ: പദ്ധതിക്ക് തുടക്കമാകുന്നു

Web Desk വാഹനാപകടത്തിൽപ്പൈടുന്നവർക്ക്‌ പണരഹിത ചികിൽസ നൽകാൻ‌ കേന്ദ്ര റോഡ്‌ ഗതാഗത–-ദേശീയപാത മന്ത്രാലയം 2019 ലെ മോട്ടോർ വാഹന നിയമത്തില്‍ വിഭാവന ചെയ്ത പ്രകാരം പദ്ധതി തയാറാക്കുന്നു. ഏറ്റവും ഗുരുതരമായ സമയത്ത്‌ തന്നെ ഇരകൾക്ക്‌

Read More »

ബസ് ചാർജ് വർദ്ധന: ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ

Web Desk തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി

Read More »

വായനാചിന്തകള്‍ – (സച്ചിദാനന്ദം: മൂന്നാം ഭാഗം)

കെ. സച്ചിദാനന്ദന്‍ ഈ മഹാമാരിയുടെ കാലത്തെ ഒഴിവുസമയം പുസ്തകപ്രിയരെല്ലാം ചിലവിടുന്നത്‌ തങ്ങള്‍ വായിക്കാതെ മാറ്റി വെച്ചിരുന്നതോ വായിക്കാന്‍ ആഗ്രഹിച്ചിരുന്നതോ ആയ പുസ്തകങ്ങള്‍ വായിക്കാനാണ്. സ്വതന്ത്രമായ ചിന്തകളും അവ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളും പല നാടുകളിലും ഭീഷണി

Read More »

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Web Desk റാഞ്ചി: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തലയ്ക്കടിച്ചുകൊന്നു. ജാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതി വിനീതിനെ ഒരു സംഘം തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ

Read More »

ദേവികുളം സാഹസിക അക്കാദമിയെ ടൂറിസവുമായി ബന്ധിപ്പിക്കും: മന്ത്രി ഇ.പി ജയരാജന്‍

Web Desk തിരുവനന്തപുരം: ദേവികുളം സാഹസിക അക്കാദമിയെ സംസ്ഥാനത്തെ മറ്റ് സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന സാഹസിക അക്കാദമിയുടെ പുതിയ മന്ദിരോദ്ഘാടനം ഓണ്‍ലൈന്‍

Read More »