Day: June 16, 2020

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പ്രീമിയം പ്രതിമാസം അടയ്‌ക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ പ്രീമിയം എല്ലാ മാസവും അടയ്‌ക്കുന്നതിനു ള്ള അവസരം പോളിസി ഉടമകള്‍ക്ക്‌ ലഭിക്കുന്നു. ത്രൈമാസ, അര്‍ധ വര്‍ഷ, വാര്‍ഷിക അ ടിസ്ഥാനത്തില്‍ പ്രീമിയം അടയ്‌ക്കുന്നതിനും അവസരമുണ്ട്‌. അടുത്തിടെ വരെ വാര്‍ഷികാടിസ്ഥാനത്തില്‍ പ്രീമിയം

Read More »

കിഫ്ബി പദ്ധതികളുടെ ഗുണ പരിശോധനയ്ക്കായി ക്വാളിറ്റി കൺട്രോൾ ലാബുകൾക്ക് വാഹനങ്ങൾ മന്ത്രി ജി.സുധാകരൻ ഫ്ളാഗ് ഓഫ് ചെയ്തു

Web Desk കിഫ്ബി സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ജോലികളുടെ ഗുണപരിശോധനയ്ക്കും ടെസ്റ്റിംഗിനുമായി വിവിധ ജില്ലകളിലെ ക്വാളിറ്റി കൺട്രോൾ ലാബുകളിലേക്ക് അനുവദിച്ച വാഹനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ

Read More »

ഇനി മുതൽ ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാം

Web Desk ഇനി മുതൽ കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്നു തൃശൂർ അതി രൂപതയുടെ തീരുമാനം. കോവിഡ് മൂലം വന്ന അതി വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ് ക്രൈസ്തവസമൂഹം ചുവട് വച്ചിരിക്കുന്നത്. ഇതുവരെ

Read More »

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരസൂചകമായി ഒമാന്‍ പോസ്റ്റിന്‍റെ സ്റ്റാമ്പ്

Web Desk ഒമാന്‍: കൊറോണ വൈറസിനെതിരെ ഒമാന്‍ അധികൃതര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഒമാന്‍ പോസ്റ്റ്. ‘ഒമാന്‍ ഫേസസ് കൊറോണ’ സ്റ്റാമ്പ് ജൂണ്‍ 22 മുതല്‍ ലഭ്യമാകുമെന്ന് ഒമാനിലെ

Read More »

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു

Web Desk ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിൽ. ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു വരിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും

Read More »

സൗദിയില്‍നിന്നും ഒമാനില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം : ഇന്ത്യൻ എംബസി

Web Desk ജൂണ്‍ 20 മുതല്‍ സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യൻ എംബസി. ചാര്‍ട്ടേര്‍ഡ് ഫ്ലെെറ്റുകളുടെ പരിഷ്കരിച്ച് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ കൂട്ടത്തിലാണ്

Read More »

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ എന്ന സങ്കല്‍പ്പം

കോവിഡ്‌-19 സൃഷ്‌ടിച്ച സവിശേഷ സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ക്ക്‌ മുതിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യ പോലൊരു വൈവിധ്യമേറിയ രാജ്യത്ത്‌ മൊത്തം പണമിടപാടുകളുടെ എത്ര ശതമാനം ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്ക്‌ കൊണ്ടു വരാനാകും? പ്രധാനമന്ത്രി

Read More »

സൗദിയില്‍ അതി ശക്തമായ ഉഷ്ണ തരംഗത്തിന് സാധ്യത

Web Desk സൗദിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തീവ്ര താപതരംഗം രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ബാധിക്കുമെന്ന് കാലാവസ്ഥാ ഗവേഷകനും “തസ്മിയത്ത്” കമ്മിറ്റി അംഗവുമായ അബ്ദുൽ അസീസ് അൽ ഹുസൈനി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ

Read More »

ബാങ്കിലെ വീട്ടമ്മയുടെ മരണം: പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Web Desk എറണാകുളം: ബാങ്കിന്‍റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ

Read More »

അബുദാബിയില്‍ യാത്രാവിലക്ക് ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി

Web Desk കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ 16 മുതൽ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി പൊലീസ്, ആരോഗ്യ വകുപ്പ്, ദേശീയ

Read More »

യുഎഇയില്‍ ജൂണ്‍ 23 മുതല്‍ നിര്‍ദ്ധിഷ്ട സ്ഥലങ്ങളിലേക്ക് ഉപാധികളോടെ യാത്രാനുമതി

Web Desk അബുദാബി: യുഎഇ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഉപാതികളോടെ നിര്‍ദ്ധിഷ്ട സ്ഥലങ്ങളിലേക്ക് യാത്രാനുമതി നല്‍കി വിദേശകാര്യമന്ത്രാലയം. യാത്ര ചെയ്യാനുള്ള വ്യവസ്ഥകളും നടപടി ക്രമങ്ങളും പിന്നീട് അറിയിക്കും. കൊഴിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിലാണ് യുഎഇ

Read More »

സംസ്ഥാനത്തെ കോളേജുകളിൽ കൂടുതൽ സീറ്റുകൾ

Web Desk സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം നടത്തിയത്.

Read More »

സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ സഹോദരിയും മരിച്ചു

Web Desk സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പെട്ടെന്നുള്ള നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുവും മരിച്ചു. സു​ശാ​ന്തി​ന്‍റെ അ​ര്‍​ധ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ സു​ധാ​ദേ​വി​യാ​ണു ബി​ഹാ​റി​ലെ പു​ര്‍​ണി​യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. മുംബൈയില്‍ സുശാന്തിന്‍റെ ശവസംസ്കാരം നടക്കുമ്പോഴാണ് അവള്‍ മരിച്ചത്.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്; രോഗബാധിതര്‍ 3.43 ലക്ഷം

Web Desk രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. കൂടാതെ 380 പേരാണ് ഇന്നലെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു.

Read More »

തുടര്‍ച്ചയായ പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധന

Web Desk തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് അഞ്ചു രൂപ 47 പൈസയും ഡീസലിന് 5 രൂപ

Read More »