
ഇന്ത്യ – ചൈന അതിർത്തി സംഘർഷം. 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിരിക്കാമെന്നു വാർത്ത ഏജൻസികൾ
ഇന്ത്യ – ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. 20 സൈനികർ സംഘർഷത്തിൽ വീരമൃത്യു വരിച്ചു എന്നാണ് സർക്കാർ വൃത്തങ്ങളെ