Category: Gulf

flag uae

യുഎഇയില്‍ സംരംഭം തുടങ്ങാന്‍ സ്വദേശി സ്‌പോണ്‍സര്‍ നിര്‍ബന്ധമില്ല; ഡിസംബര്‍ ഒന്നുമുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം

കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു മാറ്റം. നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യു.എ.ഇ.യുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണു ഭേദഗതി.

Read More »

അല്‍ ഗൂബ്രയിലും ബര്‍കയിലും പുതിയ ജലശുദ്ധീകരണ പദ്ധതികള്‍

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗര്‍ണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും

Read More »

ജി 20 ഉച്ചകോടി: ‘പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ നിര്‍ദേശിച്ച് സല്‍മാന്‍ രാജാവ്

ഊര്‍ജ വിപണിയുടെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ ‘പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ രൂപപ്പെടുത്തണമെന്ന്
നിര്‍ദേശം

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രമാവുന്നു; ഒമാന്റെ തെക്ക്- പടിഞ്ഞാറന്‍ ഭാഗത്ത് മഴയ്ക്ക് സാധ്യത

അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക

Read More »

വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് സൗദി

വൈദ്യുതോല്‍പാദനത്തിന്റെ പകുതി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും

Read More »

ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും

  റിയാദ്: പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഉച്ചകോടി ഇന്നും

Read More »

ദുബൈ ഹോപ്പ്: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തു കഴിവും, 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാക്കി വെബ്‌സൈറ്റ് മുഖേനെ അയച്ചു കൊടുക്കുന്നതാണ് മത്സര രീതി.

Read More »

വാറ്റ് വര്‍ധനവ് പുനപരിശോധിക്കും: സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി

മൂല്യ വര്‍ധിത നികുതി കൂട്ടിയത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

Read More »

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി

ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് തിരിച്ചെത്താനുള്ള അവസരത്തിന്റെ ആദ്യ ഘട്ടമാകും ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

Read More »

ഒമാന്‍ ദേശീയ ദിനാഘോഷം-ആശംസകളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി,രാഷ്ട്രപതി തുടങ്ങിയവര്‍

2018ല്‍ ഒമാന്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ പ്രസ്താവന

Read More »