English മലയാളം

Blog

ministry-of-labour-in-oman

 

മസ്കറ്റ്: ഉദ്യോഗാർത്ഥികൾ  തൊഴിലിനായി അപേക്ഷിക്കേണ്ട നടപടി ക്രമങ്ങൾ വ്യക്തമാക്കി തൊഴിൽ മന്ത്രാലയം.

ലഭ്യമായ തൊഴിലവസരങ്ങൾക്കായി അപേക്ഷിക്കാനുള്ള നടപടികൾ:

1- മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഏത് തരത്തിലുള്ള ജോലിയാണ് ആവശ്യം എന്ന് തിരഞ്ഞെടുക്കുക.
2- സെർച്ച് എഞ്ചിനിലൂടെ, ലഭ്യമായ തൊഴിലവസരങ്ങളുടെ വിശദാംശങ്ങൾ അവലോകനം ചെയ്യുക.
3- അനുയോജ്യമായ തൊഴിലവസരങ്ങൾ തിരഞ്ഞെടുത്ത ശേഷം, ‘Apply’ ബട്ടൺ ക്ലിക്കുചെയ്യുക.
4- സിവിൽ കാർഡ് അല്ലെങ്കിൽ അംഗീകൃത സിം കാർഡ് എന്നിവ ഉപയോഗിച്ച് രെജിസ്ട്രേഷൻ നടത്തുക.
5- അപേക്ഷകന്റെ സി വി അറ്റാച്ചുചെയ്യുക (ഓപ്ഷണൽ).
6- അഭ്യർത്ഥന സമർപ്പിക്കുക.

Also read:  റസിഡന്‍റ് ​ വിസയുള്ളവർക്ക്​ രാജ്യത്തേക്ക് തിരികെ വരാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം