
മാസ്‌കുകൾ സംസ്‌കരിക്കാൻ യന്ത്രസംവിധാനം പുറത്തിറക്കി
കൊച്ചി: കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‌കുകൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധനം കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ






























