Day: July 3, 2020

ഇന്ത്യന്‍ സൈന്യത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാകില്ല; രാജ്യം വീര ജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതം: പ്രധാനമന്ത്രി

Web Desk ലഡാക്ക്: സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ധൈര്യമാണ് നമ്മുടെ ശക്തി. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്‍റെ ത്യാഗം വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യന്‍

Read More »

കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ല:മുല്ലപ്പള്ളി

Web Desk രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രൈബ്യൂണല്‍ ഇറ്റലിയോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. പ്രതികള്‍ക്കെതിരായ

Read More »

മത്സ്യതൊഴിലാളികളുടെ കൊലപാതകം: ഇറ്റാലിയന്‍ നാവികര്‍ കുറ്റക്കാര്‍

Web Desk കേരള തീരത്തുവച്ച് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം.നാവികര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നാവികരായ

Read More »

കോവിഡ്-19: പാളയം മാര്‍ക്കറ്റ് പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശം

Web Desk തിരുവനന്തപുരം: പാളയം മാര്‍ക്കറ്റും പരിസരവും 7 ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ. പാളയം സാഫല്യം കോപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോംപ്ലക്സ്

Read More »

പാര്‍ക്കുകളും ബീച്ചുകളും തുറന്ന് അബുദാബി; പ്രവേശനം കോവിഡ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക്

Web Desk അബുദാബി: അബുദാബിയില്‍ ചില പാര്‍ക്കുകളും ബീച്ചുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നടപടി . കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക്

Read More »

കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹിം കുഞ്ഞിനും ചന്ദ്രികാ ഡയറക്ടര്‍ക്കും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്

Web Desk കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടർ സമീറിനും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്‍റെയും

Read More »

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു; പിതാവ് പൊലീസ് കസ്റ്റഡിയില്‍

Web Desk കൊച്ചി: തിരുവാങ്കുളത്ത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വലിച്ചെറിഞ്ഞു. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന

Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Web Desk ഇന്ന് ഇടുക്കി ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലും ജൂലൈ 4 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ

Read More »

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍: ബീറ്റ്‌റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച്

  പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ ബീറ്റ്‌റൂട്ട് ആരോറൂട്ട് ഫ്രൂട്ട് പഞ്ച് ————————————————– 1) ആരോറൂട്ട്(കൂവ) പൊടി- 50 ഗ്രാം 2) ബീറ്റ്‌റൂട്ട് ജ്യൂസ്- 2 ടേബിള്‍

Read More »

ആശുപത്രി ബില്ലടച്ചില്ല: അലിഗഢില്‍ രോഗിയെ ആശുപത്രി ജീവനക്കാർ അടിച്ചുകൊന്നു

Web Desk അലിഗഢ്: ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് രോഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ അടിച്ചു കൊലപ്പെടുത്തി. അലി​ഗഢ് ജില്ലയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. 4000 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനായ സുൽത്താൻ ഖാനെയാണ് ആശുപത്രി

Read More »

ബോളിവുഡിന്‍റെ നടന വൈഭവം അരങ്ങൊഴിഞ്ഞു

ജിഷ ബാലന്‍ നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനം… ദി മദര്‍ ഓഫ് ഡാന്‍സ് ഇന്‍ ഇന്ത്യ എന്നറിയപ്പെടുന്ന സരോജ് ഖാന്‍റെ ആകര്‍ഷണീയമായ നൃത്തച്ചുവടുകള്‍ ഹിന്ദി സിനിമാ ഗാനങ്ങളെ സ്‌ക്രീനില്‍

Read More »

ആസാമിലും യു.പി.യിലും മിന്നലേറ്റ് 31 മരണം

Web Desk ആസാമിലും ഉത്തര്‍പ്രദേശിലും മിന്നലേറ്റ് 31 പേര്‍ മരണപ്പെട്ടു. ബീഹാറില്‍ മാത്രം വ്യാഴാഴ്ച 26 ആളുകളാണ് മരിച്ചത്. ഒരാഴ്ചക്കിടെ 100 ലധികം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഇടിമിന്നലേറ്റ്

Read More »

ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയേക്കുമെന്ന് ഐസിഎംആര്‍

Web Desk ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 നകം പുറത്തിറക്കുമെന്ന് ഐസിഎംആര്‍. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും വാക്സിൻ പുറത്തിറക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് പൊതുജനാരോഗ്യത്തിനായി

Read More »

യു.എ.ഇയില്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ അടച്ചു: വേനലവധി ആരംഭിച്ചു

Web Desk യു.എ.ഇയിലെ വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ മധ്യവേനലവധി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തിലേറെയായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നെങ്കിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇ-ലേണിങ് പഠനം നടത്തിയിരുന്നു. രണ്ടുമാസത്തെ അവധിക്കു ശേഷം ഓഗസ്റ്റ് 30

Read More »

കൊച്ചി വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ്

Web Desk കൊച്ചി: പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ആരംഭിച്ചു. വിമാനമിറങ്ങുന്ന പ്രവാസികളെ ആന്‍റിബോഡി പരിശോധനക്കാണ് ആദ്യം വിധേയമാക്കുക. ഇതിൽ പോസിറ്റീവെന്ന് കണ്ടെത്തുന്നവരെയാണ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുക.

Read More »

കോവിഡ് മുക്തരായി നൊവാക് ജോക്കോവിച്ചും ഭാര്യയും

Web Desk ബെല്‍ഗ്രേഡ്: ലോക ഒന്നാംനമ്പര്‍ ടെന്നീസ് തരം നൊവാക് ജോക്കോവിച്ചും ഭാര്യയും കോവിഡ് മുക്തരായി. കോവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷം വീണ്ടും നടത്തിയ പരിശേധനയിലാണ് ഇരുവരുടേയും ഫലം നെഗറ്റീവായത്. റിസള്‍ട്ട് പോസിറ്റീവ്

Read More »

കുവൈത്തില്‍ വിമാനസര്‍വീസ് ഓഗസ്റ്റില്‍: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Web Desk കുവൈത്തില്‍ ഓഗസ്റ്റില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാനവകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈത്തിലേക്ക് പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍. 1.അറ്റസ്റ്റ് ചെയ്ത കോവിഡ്

Read More »

സിആര്‍പിഎഫ് ജവാനെയും കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സെെന്യം വധിച്ചു

Web Desk ശ്രീനഗര്‍: കഴിഞ്ഞയാഴ്ച അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനെയും ആറ് വയസ്സ് പ്രായമുളള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാത്രി ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സാഹിദ് ദാസ് എന്ന ഭീകരനെയാണ്

Read More »

കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 6,25,544 ആയി. 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 376 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ ആകെ

Read More »

ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Web Desk കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിക്കായി നടത്തിയ ‍തിരച്ചലിനിടെയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര,

Read More »