
രാജ്യത്ത് മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കും
നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്ന് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.

നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്ന് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.

ജനസംഘ് സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ഗുജറാത്ത് ബിജെപിയുടെ പ്രമുഖ മുഖമായിരുന്നു. രണ്ട് തവണ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല

കോവിഡ് രോഗ മേഖലയില്‍ നിന്നെത്തുവരുടെയും കോവിഡു രോഗികള്ളടെയും സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നതിനും രോഗസംബന്ധിയായ വിവരങ്ങള്‍ നല്‍കുവാനുമാണ് ആരോഗ്യ സേതു ആപ്പെന്നായിരുന്നു വിശദീകരണം. ക്വാറന്റയ്ന്‍ ലംഘനമുണ്ടായാല്‍ അത് തിരിച്ചറിയപ്പെടുന്നതിനും ആപ്പ് ഉപയോഗിക്കപ്പെട്ടു.

ഓക്‌സ്ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കോവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്.

24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,527 ആയി.

ഇന്ത്യന്‍ വിദേശ-പ്രതിരോധ മേഖലകളിലെ ഒരു പറ്റം വിദഗ്ധരെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ മുമ്പിലുള്ള പ്രയോഗികമായ വഴി

ഐ പി എൽ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ച ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുൻ ചാമ്പ്യൻമാരുടെ പ്ലേ ഓഫ് പ്രവേശം. സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയ്ക്ക് വിജയം ഒരുക്കിയത്. രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂരിന് പ്ലേ ഓഫിലെത്താൻ ഇനിയും കാത്തിരിക്കണം.

രാഷ്ട്രീയ ലേഖകൻ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം കേട്ടിരുന്ന ഒരു മുദ്രാവാക്യമുണ്ട്. “മധുര കാശി ബാക്കി ഹേ…” മതസൗഹാർദ്ദം ആഗ്രഹിച്ചവർ ഭയപ്പെട്ടിരുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതായി വേണം കരുതാൻ. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിനുശേഷം

ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു.

മദ്യനിരോധനം വളരെ ശക്തമായി നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍. തന്റെ ഭരണ നേട്ടങ്ങളില്‍ വലിയ അഭിമാനമായി നിതിഷ് ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യനിരോധനം

എന്‍. അശോകന്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പതിനൊന്നു മാസക്കാലമായി ലോകമെങ്ങും ആഞ്ഞടിക്കുന്ന കോവിസ് 19 മഹാമാരിക്കിടയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പാണ്. കോവിഡ് വ്യപ്രകമായി

ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ വോട്ടെടുപ്പാണ് ബീഹാറിലേത്. 71 മണ്ഡലങ്ങളിലായി 2.14

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അൻഖി ദാസ് രാജിവച്ചു. അൻഖി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയയായ ശേഷമാണ് അന്‍ഖി ദാസിന്റെ രാജി.

ഐ പി എൽ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹിയെ നാണംകെടുത്തി ഏഴാം സ്ഥാനക്കാരായ ഹൈദരാബാദ്. ആദ്യം ബാറ്റിംഗിലും പിന്നെ ബൗളിംഗിലും ഡൽഹിയെ നിഷ്പ്രഭരാക്കിയ ഹൈദരാബാദ് 88 റൺസിനാണ് വിജയിച്ചത്. ജയിച്ച് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഡൽഹിക്ക് നഷ്ടമായത്.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന്

രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി ശ്രീ കെ.ആര്‍ നാരായണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് രാഷ്ട്രപതി ഭവനില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും ശ്രീ കെ. ആര്‍ നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ച നടത്തി.

മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന് ഓഹരി വിപണി നികത്തി. സെന്‍സെക്‌സ് 376 പോയിന്റും നിഫ്‌റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്‌തത്. രാവിലെ വ്യാപാരം തുടങ്ങിയത്

ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് വിലയിരുത്തിയ പിബി സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്തുകളയാന്‍ തീരുമാനിച്ചു. കേരളത്തില്‍ സിബിഐയുടെ

ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക് നല്‍കി സുപ്രീംകോടതി. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി.

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുപ്രീംകോടതി ജഡ്ജിയായി ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. റിപ്പബ്ലിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ 48-നെതിരെ 52

മുംബൈ: ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലിന്റെ നിക്ഷേപകരെ മുംബൈ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചു. ആര്‍പിജി പവര്‍ ട്രേഡിംഗ് ലിമിറ്റഡ്, ആനന്ദ്

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 488 പേര്‍ മരിച്ചു. 27,860 പേര്‍ രോഗമുക്തരായി.

ബിജെപിയുമായി തനിക്ക് രഹസ്യ ധാരണകളില്ല. ബിജെപിയേക്കാളും തനിക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ല.

മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഉടമയ്‌ക്ക് മരണം സംഭവിക്കുന്ന അവസരങ്ങളിലാണ് ഫണ്ട് യൂ ണിറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റേണ്ടി വരുന്നത്. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മ്യൂച്വല്‍ ഫണ്ട് യൂണി റ്റുകള്‍ മാറ്റുന്ന പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. വിവിധ ഫണ്ട് ഹൗസുകളിലായാണ് നിക്ഷേപമുള്ളതെങ്കില്‍ മ്യൂച്വല്‍ ഫണ്ട് യൂ ണിറ്റുകള്‍ മാറ്റുന്നതിന് ഓരോ ഫണ്ട് ഹൗസി നും പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ മനുസ്മൃതി പരാമര്‍ശത്തിനെതിരെയാണ് സമരം ചെയ്യാനൊരുങ്ങിയത്.

ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന

കഥകളിയുടെ പിന്നണിയിൽ കലാമണ്ഡലം മണികണ്ഠൻ, സദനം സുരേഷ് പ്രാട്ട് ), കലാമണ്ഡലം തമ്പി , കലാമണ്ഡലം സുമേഷ് (ചെണ്ട), പകൽകുറി ഉണ്ണികൃഷ്ണൻ , കലാനിലയം നിതീഷ് (ചുട്ടി), സത്യനാരായണൻ (ഗ്രീൻ റൂം ) എന്നിവരാണ്.

അലഞ്ഞു തിരഞ്ഞു നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

വയോധികര്‍, ഗര്‍ഭിണികള്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ജനസംഖ്യാ സര്‍വെ പല സംസ്ഥാനങ്ങളും നടത്തി.

വന്‍ തിരിച്ചടികള്‍ക്കിടയിലും ജീവിത വിജയം നേടാന്‍ ശ്രമിക്കുന്ന സംരംഭക ആയിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്.