ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി; സെന്‍സെക്‌സ്‌ 376 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന്‌ ഓഹരി വിപണി നികത്തി. സെന്‍സെക്‌സ്‌ 376 പോയിന്റും നിഫ്‌റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തത്‌.

രാവിലെ വ്യാപാരം തുടങ്ങിയത്‌ നേരിയ നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട്‌ നഷ്‌ടത്തിലേക്ക്‌ നീങ്ങി. എന്നാല്‍ അതിനു ശേഷം ശക്തമായ കരകയറ്റമാണ്‌ വിപണിയില്‍ കണ്ടത്‌. താഴ്‌ന്ന നിലയില്‍ നിന്നും നിഫ്‌റ്റി 175 പോയിന്റ്‌ ഉയര്‍ന്നു.

സെന്‍സെക്‌സ്‌ 40,522 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,555 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 39,978 പോയിന്റാണ്‌ ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. 40,000 പോയിന്റ്‌ ശക്തമായ താങ്ങായി നിലകൊണ്ടു.

Also read:  റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗപരിധി ഇനി 80 കിലോമീറ്റർ.

ഇന്നലെ നിഫ്‌റ്റി 11,800 പോയിന്റിലെ താങ്ങ്‌ ഭേദിച്ച്‌ ഇടിഞ്ഞെങ്കിലും ഇന്ന്‌ ആ നിലവാരത്തിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. 11,899 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി 121 പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി. 1,723 പോയിന്റ്‌ വരെ ഇടിഞ്ഞെങ്കിലും ശക്തമായ കരകയറ്റത്തിനൊടുവില്‍ നിഫ്‌റ്റി 11,889 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 32 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 18 ഓഹരികള്‍ നഷ്‌ടത്തിലായി. കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, നെസ്ലേ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്‌, ശ്രീ സിമന്റ്‌സ്‌, ബജാജ്‌ ഫിനാന്‍സ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

Also read:  വര്‍ക്കലയില്‍ നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ 11.70 ശതമാനം നേട്ടം രേഖപ്പെടുത്തി. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ കോട്ടക്‌ മഹീന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തന ഫലം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മികച്ചതാണ്‌. ഇതാണ്‌ ഓഹരി വില കുതിക്കാന്‍ കാരണമായത്‌. നെസ്ലേ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്‌, ശ്രീ സിമന്റ്‌സ്‌ എന്നീ ഓഹരികള്‍ 5 ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

Also read:  ഓഹരി വിപണി മുന്നേറ്റം തുടരുന്നു

ബാങ്ക്‌ ഓഹരികളാണ്‌ ഇന്ന്‌ മിച്ച നേട്ടം രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 2.88 ശതമാനം ഉയര്‍ന്നു. കോട്ടക്‌ മഹീന്ദ്ര ബാങ്കിന്റെ മികച്ച പ്രവര്‍ത്തന ഫലമാണ്‌ മറ്റ്‌ ബാങ്ക്‌ ഓഹരികളുടെയും മുന്നേറ്റത്തിന്‌ വഴിവെച്ചത്‌. അതേസമയം ഐടി ഓഹരികള്‍ നഷ്‌ടം നേരിട്ടു. എച്ച്‌.ഡി.എഫ്‌.സി, ടിസിഎസ്‌, ഒഎന്‍ജിസി, ഇന്‍ഫോസിസ്‌, വിപ്രോ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. എച്ച്‌.ഡി.എഫ്‌.സി 2 ശതമാനത്തിലേറെ ഇടിഞ്ഞു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES