Category: India

covid-india-update

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശ്വസകരം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 44,878 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,728,795 ആയി ഉയര്‍ന്നു. 8,115,580 പേര്‍ കോവിഡില്‍

Read More »

ബിഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസെന്ന് സിപിഐഎംഎല്‍

  പാട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മഹാസഖ്യത്തിനുള്ളിലെ ഉള്‍പോര് മറനീക്കി പുറത്തുവരുന്നു. ബിഹാറിലെ ഇടതുപക്ഷ പാര്‍ട്ടിയായ സിപിഐഎംഎല്ലാണ് ഇപ്പോള്‍ അതൃപിതി അറിയിച്ച് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ പ്രകടനമാണെന്ന് സിപിഐഎംഎല്‍ ആരോപിച്ചു.

Read More »

സച്ചിന്‍ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഭാഗമായി സച്ചിന്‍ കോണ്‍ഗ്രസിനായി പ്രചരണ രംഗത്ത് സജീവമായിരുന്നു

Read More »

ബോളിവുഡ് നടന്‍ ആസിഫ് ബസ്ര ആത്മഹത്യ ചെയ്ത നിലയില്‍

ജബ് വി മെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാന്‍, ഹിച്ച്കി, ശൈത്താന്‍, നോക്ക് ഔട്ട്, കൃഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ബിഗ് ബ്രദറില്‍ വേഷമിട്ടിട്ടുണ്ട്.

Read More »

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍.ഡി.എക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു: തേജസ്വി യാദവ്

നിതീഷിന്റെ പഴയ പ്രതാപം നഷ്ടമായി. നിതീഷ് കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക നിതീഷായിരിക്കും.

Read More »

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ‘ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജന’ പ്രഖ്യാപിച്ച് കേന്ദ്രം

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കും. മുന്‍കാല പ്രാബല്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

Read More »

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി തമിഴ്‌നാട് സര്‍ക്കാര്‍

സ്‌കൂള്‍ തുറക്കുന്ന തീരുമാനത്തോട് അധ്യാപകരും രക്ഷിതാക്കളും അനുകൂല പ്രതികരണം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

Read More »

സൂര്യയുടെ തിരിച്ചുവരവ്; ‘സൂരരൈ പോട്ര്’ ന് മികച്ച പ്രതികരണം; പ്രശംസിച്ച് താരങ്ങള്‍

സിനിമയെ പുകഴ്ത്തി തമിഴ് താരങ്ങളും രംഗത്തെത്തിയിട്ടിട്ടുണ്ട്. യോഗി ബാബു, അരുണ്‍ വിജയ്, മാധവന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ചു.

Read More »

വിദേശ ധനസഹായം: സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ്

  ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷമായി നിലവിലുള്ളതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമായ സംഘടനകള്‍ക്ക് മാത്രമാണ്

Read More »

ബിഹാര്‍ നിയമസഭയില്‍ എത്തിയവരില്‍ 163 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

  പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 163 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് റിപ്പോര്‍ട്ട്. അതില്‍ 12 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ

Read More »

ലോകത്ത് 24 മണിക്കൂറിനിടെ 6 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; അമേരിക്കയില്‍ സ്ഥിതി രൂക്ഷം

  വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,09,618 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ലോകത്ത് ആകെ 52,432,183 പേരാണ്

Read More »

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് വിലക്കിയ നടപടി ശരിവച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവച്ച് സപ്രീംകോടതി. പടക്ക പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ഉത്സവങ്ങളേക്കാള്‍ വലുതാണ് ജീവന്റെ

Read More »

ഇളയ ദളപതിക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും ചെയ്യില്ല: വിജയ് ഫാന്‍സ് അസോസിയേഷന്‍

  ചെന്നൈ: ഇളയ ദളപതി വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍. താരത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. വിജയുടെ പിതാവ്

Read More »

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി

Read More »

ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം

തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉയര്‍ന്നുവന്ന ഈ ബദല്‍ സാധ്യതകളെ എങ്ങനെ പരിപോഷിപ്പിക്കുമെന്നതാണ്‌ ബിജെപി ഇതര രാഷ്ട്രീയകക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

Read More »
SENSEX

കടിഞ്ഞാണില്ലാതെ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

നിഫ്‌റ്റി 12,769 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. സെന്‍സെക്‌സ്‌ 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സ്‌ 316 പോയിന്റും നിഫ്‌റ്റി 118 പോയിന്റും ഉയര്‍ന്നു.

Read More »

അര്‍ണബിന്റെ അറസ്റ്റ്: ബോംബെ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോംബെ ഹൈക്കോടതിയെയും വിമര്‍ശിച്ച് സപ്രീംകോതി. റിപിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ആത്മഹത്യാ പ്രേരണാ കേസില്‍ ബോംബെ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെ

Read More »

‘ബിഗ് ബാസ്‌ക്കറ്റി’ലെ രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഉപയോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, പാസ്വേര്‍ഡുകള്‍, കോണ്‍ടാക്റ്റ് നമ്ബര്‍, അഡ്രസ്, ഡേറ്റ് ഓഫ് ബര്‍ത്ത്, ലോക്കേഷന്‍, ഐപി അഡ്രസ്, ലോഗിന്‍ തുടങ്ങിയ 15 ജിബി ഡാറ്റയാണ് ചോര്‍ന്നത്.

Read More »

അര്‍ണബിന് ജയിലില്‍ ഫോണ്‍ നല്‍കിയ സംഭവം; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

  മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അലിബാഗ് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ക്വാറന്റൈന്‍

Read More »

ഒരു രൂപയുടെ പോളിസികള്‍ മതിയായ പരിരക്ഷ നല്‍കുമോ?

ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ്‌ ആന്റ്‌ ടൂറിസം കോര്‍പ്പറേഷന്‍ നേരത്തെ ഇന്‍ഷുറന്‍ സിനുള്ള ചെലവ്‌ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈയിടെ മുതല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഉപഭോക്താക്കളില്‍ നിന്ന്‌ തന്നെ ഈടാക്കി തുടങ്ങുകയാണ്‌ ചെയ്‌തത്‌.

Read More »

നിതീഷിന് മഹാസഖ്യത്തിലേക്ക് ക്ഷണം

ബിഹാറില്‍ ജെഡിയുവിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. ലാലു പ്രസാദ് യാദവുമായി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് നിതീഷെന്നും ദിഗ് വിജയ് പറഞ്ഞു.

Read More »