English മലയാളം

Blog

surya

 

പ്രതിസന്ധികള്‍ മറികടന്ന് സൂര്യയുടെ ‘സൂരരൈ പോട്ര്’ പ്രേക്ഷകരിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ഗംഭീര തിരിച്ചുവരവായാണ് ആരാധകര്‍ ചിത്രത്തെ കാണുന്നത്. ദീപാവലി പ്രമാണിച്ച് നവംബര്‍ 12നാണ് ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്തത്. നല്ലൊരു സിനിമ തിയേറ്ററില്‍ പോയി കാണാനാകാത്തതിന്റെ നിരാശയും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

സിനിമയെ പുകഴ്ത്തി തമിഴ് താരങ്ങളും രംഗത്തെത്തിയിട്ടിട്ടുണ്ട്. യോഗി ബാബു, അരുണ്‍ വിജയ്, മാധവന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ചു.

സൂര്യയുടെ പതിവ് ഭാവങ്ങളെല്ലാം മാറ്റിപിടിച്ചുകൊണ്ടാണ് സംവിധായിക സുധ കൊങ്കര ചിത്രം ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

Also read:  ബ്രാഹ്മണര്‍ക്ക് ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാൻ കര്‍ണാടക സര്‍ക്കാരിന്‍റെ നിര്‍ദേശം