English മലയാളം

Blog

Sachin Pilot

 

ജയ്പൂര്‍: രാജസ്ഥാന്റെ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. തനിക്ക് കോവിഡ് പോസിറ്റീവാണെന്നും ഈ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

 

Also read:  ഏക മകന്‍ ഇനി അനേകം പേരിലൂടെ ജീവിക്കും; സച്ചിന്‍ പുതുജീവിതം നല്‍കിയത് 6 പേര്‍ക്ക്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഭാഗമായി സച്ചിന്‍ കോണ്‍ഗ്രസിനായി പ്രചരണ രംഗത്ത് സജീവമായിരുന്നു.