കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ..?

Personal Finance mal

കെ.അരവിന്ദ്‌

കടകളിലെ പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌ മെഷീനുകളില്‍ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകളുടെ പിന്‍ നമ്പര്‍ അടിക്കാതെ തന്നെ ബില്‍ തുക നല്‍കാനാകുന്നുവെന്ന സൗകര്യമാ ണ്‌ കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകള്‍ നല്‍കുന്നത്‌. കാര്‍ഡിന്റെ നമ്പരോ പിന്‍ നമ്പരോ നല്‍കാതെ 2000 രൂപ വരെയുള്ള തുകയുടെ ഇടപാടുകള്‍ കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകള്‍ വഴി നടത്താം.

കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം നല്‍കുമ്പോള്‍ സമയം ലാഭിക്കാമെന്നതാണ്‌ കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകളുടെ സൗകര്യം. കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകളില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കാന്‍ പ്രാപ്‌തമായ പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌ മെഷീനുകളുള്ള സ്ഥാപനങ്ങളിലാണ്‌ ഇത്തരത്തില്‍ ഇടപാട്‌ നടത്താനാകുക. കാര്‍ഡില്‍ വൈഫൈയെ സൂചിപ്പിക്കുന്ന ചിഹ്നം ചെരിഞ്ഞ നിലയില്‍ കാണിച്ചിട്ടുണ്ടെ ങ്കില്‍ കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡ്‌ ആണെന്ന്‌ മനസിലാക്കാം.

Also read:  അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.ഡി

കാര്‍ഡ്‌ പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌ മെ ഷീനിന്റെ നാല്‌ സെന്റിമീറ്ററിനുള്ളില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇടപാട്‌ നടത്താനാകൂ. അതിനാല്‍ കാര്‍ഡ്‌ പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌ മെഷീനിന്റെ അടുത്തായി പിടിച്ചിരിക്കണം. എന്നാല്‍ കാര്‍ഡ്‌ നമ്പരോ പിന്‍ നമ്പരോ മെഷീനില്‍ അടിക്കേണ്ടതില്ല. 2000 രൂപക്ക്‌ മുകളിലുള്ള ഇടപാട്‌ നടത്തണമെങ്കില്‍ മെഷീനില്‍ സൈ്വപ്പ്
ചെയ്യുകയും പിന്‍ നമ്പര്‍ നല്‍കുകയും ചെയ്‌തിരിക്കണം.

കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകളില്‍ ഒരു ചിപ്പും ആന്റിനയും ഉണ്ടായിരിക്കും. എന്‍.എ.എഫ്‌.സി (നിയര്‍ ഫീല്‍ഡ്‌ കമ്യൂണിക്കേഷന്‍) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഇടപാട്‌ നടക്കുന്നത്‌. എന്‍.എ.എഫ്‌.സി സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പ്രാപ്‌തമായ മെഷീനുകളുമായി ഈ കാര്‍ഡുകള്‍ക്ക്‌ വൈഫൈയും ബ്ലൂടൂത്തും പോലെ ബന്ധം പുലര്‍ത്താനാകും.

Also read:  നിക്ഷേപം തുടങ്ങാന്‍ വലിയ തുക കൈയില്‍ വരുന്നതു വരെ കാത്തിരിക്കരുത്‌

കാര്‍ഡ്‌ പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌ മെഷീനിന്റെ നാല്‌ സെന്റിമീറ്ററിനുള്ളില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇടപാട്‌ നടത്താനാകൂ എന്നതിനാല്‍ സുരക്ഷിതമാണ്‌. കോണ്‍ടാക്‌ട്‌ലെസ്‌ പേമെന്റ്‌ ടെര്‍മിനലിന്‌ ഒരു സമയത്ത്‌ ഒരു ഇടപാട്‌ മാത്രമേ നടത്താനാകൂ. അതുകൊണ്ട്‌ ഒന്നിലേറെ ടെര്‍മിനലുകള്‍ ഒരേ സമയം കാര്‍ഡുമായി ഇടപാട്‌ നടത്തുമെന്ന ആശങ്ക വേണ്ട.

കാര്‍ഡ്‌ മറ്റൊരാള്‍ക്ക്‌ കൈമാറാതെ തന്നെ ഇടപാട്‌ നടത്താമെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ടുതന്നെ കാര്‍ഡ്‌ ക്ലോണിംഗിനും മറ്റും വിധേയമാകുന്നതിനുള്ള സാധ്യത കുറയുന്നു. കാര്‍ഡ്‌ നമ്പര്‍ പോലുള്ള വിശദാംശങ്ങള്‍ മെര്‍ച്ചന്റിന്‌ കാണാനാകില്ലെന്ന ഗുണവുമുണ്ട്‌.

അതേസമയം കാര്‍ഡ്‌ നഷ്‌ടപ്പെടുകയോ മോഷണം പോവുകയോ ചെയ്‌താല്‍ മറ്റൊരാള്‍ക്ക്‌ പിന്‍ നമ്പര്‍ കൂടാതെ തന്നെ 2000 രൂ പ വരെയുള്ള ഇടപാട്‌ നടത്താനാകുമെന്ന റിസ്‌കുണ്ട്‌. അത്തരം സാഹചര്യങ്ങളില്‍ ബാങ്ക്‌ അന്വേഷണം നടത്തിയതിനു ശേഷമായിരിക്കും നഷ്‌ടം ആര്‌ വഹിക്കണമെന്നതിനെ കുറിച്ച്‌ തീരുമാനിക്കുന്നത്‌. നിലവിലുള്ള ചട്ടം അനുസരിച്ച്‌ ഉപഭോക്താവിന്റെ അറിവ്‌ കൂടാതെ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ നഷ്‌ടമാകുന്ന പണം ബാങ്ക്‌ തിരികെ നല്‍കേണ്ടതുണ്ട്‌.

Also read:  വളര്‍ത്തുനായക്കൊപ്പം കളിക്കവെ ജോ ബൈഡന് പരിക്കേറ്റു

കോണ്‍ടാക്‌ട്‌ലെസ്‌ പേമെന്റ്‌ ടെര്‍മിനലില്‍ ഒരു സമയത്ത്‌ ഒരു ഇടപാട്‌ മാത്രമേ നടത്താനാകൂ. ഇടപാട്‌ നടക്കുന്നതിനിടെ അത്‌ ക്യാന്‍സല്‍ ചെയ്യപ്പെടുകയാണെങ്കില്‍ വീണ്ടും ടെര്‍മിനല്‍ വഴി ഇടപാട്‌ നടത്താനാകില്ല. അത്തരം സാഹചര്യങ്ങളില്‍ വീണ്ടും ഇടപാട്‌ നടത്താന്‍ പോയിന്റ്‌ ഓഫ്‌ സെയില്‍സ്‌ മെഷീനുകളില്‍ സൈ്വപ്‌ ചെയ്യുകയും പിന്‍ നമ്പര്‍ നല്‍കുകയും വേണം.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES