
ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിക്കടത്ത് ; ഒടുവില്‍ ഖത്തര്‍ ജയിലില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം
ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ്






























