Category: Gulf

കോവിഡ് വ്യാപനം രൂക്ഷം ; ഒമാനില്‍ രാത്രികാല കര്‍ഫ്യൂ

നിശാകര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതവും അനുവദിക്കില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കര്‍ഫ്യൂ മസ്‌കത്ത് : കോവിഡ്

Read More »

കോവിഡ് വ്യാപനം വീണ്ടും ; ഖത്തറില്‍ വെള്ളി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍, സ്വകാര്യ മേഖല ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കിയുള്ള 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 26 വെള്ളി മുതല്‍

Read More »

സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി

ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. റിയാദ് :സൗദിയില്‍ പൊതു തൊഴിലിടങ്ങളില്‍

Read More »

ബന്ധുക്കളുടെ ചതിയില്‍പ്പെട്ട് ലഹരി കടത്ത് കേസ് ; ഖത്തര്‍ ജയിലിലായ ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ 29ന് വിധി

ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ദോഹ:

Read More »

ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് സൗജന്യം ഇല്ല ; വെള്ളിയും അവധി ദിനങ്ങളിലും ഫീസ് ചുമത്തി

ഷാര്‍ജയിലെ 5800 ഓളം സ്ഥലങ്ങളാണ് ഇത്തരത്തില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളായി മാറിയത്. നിലവില്‍ ആറായിരത്തോളം പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഷാര്‍ജയിലുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് കൂടുതല്‍

Read More »

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍

Read More »

കോവിഡ് വ്യാപനം: ഒമാനില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ട് മുതല്‍ അഞ്ച് വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ സ്‌കൂളുകളില്‍ ഇ ലേണിംഗ് പഠനം തുടരും

Read More »

യുഎഇയില്‍ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികള്‍ക്ക് ആശ്വാസം ; ടൂറിസ്റ്റ് വിസാ കാലാവധി യു എ ഇ നീട്ടി നല്‍കും

വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം

Read More »

ബഹ്റൈന്‍: ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും സൂചന

Read More »

കുവൈത്തിലെ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.സി.എ

നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് അഥവാ നാസ് വികസിപ്പിച്ച ഓണ്‍ലൈന്‍ സംവിധാനമാണ് കുവൈത്ത് മുസാഫിര്‍.

Read More »

ഷാര്‍ജയിലെ സ്‌കൂളുകളില്‍ അടുത്തമാസം 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും

ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. ഷാര്‍ജ എമര്‍ജന്‍സി

Read More »

അല്‍ മന്‍ഖൂല്‍ സ്ട്രീറ്റ് ഇനിമുതല്‍ ‘ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റ്’

55 ദിശാസൂചികകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മാറ്റി സ്ഥാപിച്ചു

Read More »

നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം നീട്ടി

പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവ അടച്ചതില്‍ നിന്ന് ഒഴിവാക്കി

Read More »

വരും വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ യുഎഇ സ്വന്തമാക്കുമെന്ന് ഭരണാധികാരികള്‍

കഴിവുകള്‍, ആശയങ്ങള്‍, നിക്ഷേപം എന്നിവയ്ക്കുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി യുഎഇയെ മാറ്റുക ലക്ഷ്യം

Read More »

ഖത്തറില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

  ദോഹ: ഖത്തറില്‍ അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇത് സംബന്ധമായ കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമം ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു.

Read More »

നാലു തവണ കോവിഡ് പരിശോധന-പുതിയ യാത്രാനിബന്ധനകള്‍ പ്രവാസികളെ ദുരിതത്തിലാക്കുന്നു

72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന

Read More »

ഷാര്‍ജയില്‍ വാക്‌സിനെടുക്കാത്ത തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമല്ല

Read More »