
സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദേശമായി; കോവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കും ചുരുങ്ങിയത് 20 കിടക്കകളും
തിരുവനന്തപുരം: അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ചികിത്സ കാരുണ്യപദ്ധതിയിൽ (കാസ്പ്) ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് നിശ്ചയിച്ചതിന് പിന്നാലെ വിശദമാർഗനിർദേശങ്ങളും സർക്കാർ ഇറക്കി. അമ്പരപ്പിക്കുന്ന കോവിഡ് വ്യാപനം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് മുറമേ






























