
പലിശ കൂടുതല്‍ കിട്ടാന്‍ കമ്പനി ഫിക്‌സഡ് ഡെപ്പോസിറ്റ്
ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിസര്‍വ് ബാങ്ക് നല്‍കുന്ന ഗ്യാരന്റിയുണ്ട് എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്

ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിസര്‍വ് ബാങ്ക് നല്‍കുന്ന ഗ്യാരന്റിയുണ്ട് എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്

ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്‌ച വെച്ചത്. നിഫ്‌റ്റി ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്‌റ്റി ഐടി സൂചിക മൂന്ന് ശതമാനവും ഉയര്‍ന്നു

പലപ്പോഴും ഉയര്‍ന്ന നേട്ടം കാംക്ഷിച്ച് ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് തുടക്കക്കാരായ നിക്ഷേപകര്‍ അനുവര്‍ത്തിക്കുന്ന രീതി.

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളായ വായ്പാ അപേക്ഷകര്‍ക്ക് അഞ്ച് ബേസിസ് പോയിന്റ്സ് അക ഇളവ് ലഭിക്കും.

സെന്‍സെക്‌സ് 1.53 ശതമാനം ഉയര്‍ന്ന് 49,849ലും നിഫ്‌റ്റി 1.6 ശതമാനം ഉയര്‍ന്ന് 14,761ലും ക്ലോസ് ചെയ്തു

കമ്പനിയുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക് ലഭിക്കുന്നത് യുഎസ്സില്‍ നിന്നാണ്

കഴിഞ്ഞ വാരത്തെ ക്ലോസിംഗ് നിലവാരത്തേക്കാള്‍ 450 പോയിന്റ് താഴ്ന്ന നിലയിലാണ് ഈയാഴ്ച നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്

നികുതി ഇളവിനുള്ള രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കിയില്ലെങ്കില്‍ തൊഴിലുടമ അധിക നികുതി ടിഡിഎസായി ഈടാക്കാറുണ്ട്

സെന്‍സെക്‌സ് 1939 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി 568 പോയിന്റ് നഷ്ടമാണ് നേരിട്ടത്.

ഭവനവായ്പ ഇത്തരത്തില്‍ മാറ്റുന്ന തില്‍ 20 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

15,176 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 15,097ലാണ് ക്ലോസ് ചെയ്‌തത്.

സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്.

നിഫ്‌റ്റി 14982ലും സെന്‍സെക്‌സ് 50781ലുമാണ് ക്ലോസ് ചെയ്‌തത്.

നിക്ഷേപം തുടങ്ങി കഴിഞ്ഞാല്‍ അത് സ്ഥിരമായി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം

നിഫ്‌റ്റി 14707ലും സെന്‍സെക്‌സ് 49751ലുമാണ് ക്ലോസ് ചെയ്‌തത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വളരെ മികച്ച നേട്ടമാണ് ചെറുകിട-ഇടത്തരം ഓഹരികള്‍ അഥവാ മിഡ്‌കാപ്-സ്‌മോള്‍കാപ് ഓഹരികള്‍ നല്‍കിയത്

കരടികള്‍ പിടിമുറുക്കുന്നതാണ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് കണ്ടത്. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന് താഴേക്ക് ഇടിഞ്ഞ നിഫ്‌റ്റി 14,675ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 306 പോയിന്റ് ഇടിഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്

വെള്ളിയാഴ്ച എല്ലാ മേഖലകളിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായി. ഇത് വിപണിയിലെ തിരുത്തലിന്റെ ആക്കം കൂട്ടുകയാണ് ചെയ്‌തത്.

മിക്ക ബാങ്കുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ നല്‍കുന്നത്. അതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷവും ജൂണില്‍ ത ന്നെ ഫോം 15ജി സമര്‍പ്പിക്കുന്നതായിരിക്കും നല്ലത്.

ക്രെഡിറ്റ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സിബില്‍ നല്‍കുന്ന ക്രെ ഡിറ്റ് സ്‌കോര്‍ വായ്‌പകള്‍ക്കായുള്ള അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്

പൊതുമേഖലാ ഓഹരികള്‍ വിപണിയുടെ പൊതുവെയുള്ള തിരുത്തല്‍ പ്രവണതയില്‍ നിന്ന് വ്യത്യസ്‌തമായി ശക്തമായി ഉയര്‍ന്നു. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ ആറ് ഓഹരികളും പൊതുമേഖലാ കമ്പനികളുടേതാണ്.

അഞ്ചു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില. ബുധനാഴ്ചയാണ് വീണ്ടും കുറഞ്ഞത്.

പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും

15,208ലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 51703 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കെ വൈ സി ഫോം സമര്‍പ്പിക്കുന്നതിന് ഇവക്ക് സേവനം നല്‍കുന്ന രജിസ്‌ട്രാറെ സമീപിക്കാവുന്നതാണ്

സ്വകാര്യ ബാങ്ക് ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന് വിധേയമായി. ബാങ്ക് നിഫ്‌റ്റി 200 പോയിന്റ് ഇടിവ് നേരിട്ടു.

വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളുടെ ഇരകളായി പണം തുലയ്ക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നിഫ്‌റ്റി ആദ്യമായി 15,100 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നത്. ഒരാഴ്‌ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഈയാഴ്‌ചയിലെ ആദ്യദിനത്തില്‍ തന്നെ നിഫ്‌റ്റി മറ്റൊരു റെക്കോഡ് സൃഷ്‌ടിച്ചു.

ബജറ്റിന് മുമ്പായി വിപണി അഞ്ച് ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടെങ്കിലും ബജറ്റ് നല്‍കിയ ഉത്തേജനം വിപണിയെ വീണ്ടും പുതിയ ഉയരങ്ങളിലെത്തിച്ചു

ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം.