മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

mutual fund

കെ.അരവിന്ദ്

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. സാധാരണക്കാര്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നത് തീര്‍ച്ചയായും ആരോഗ്യകരമായ സൂചനയാണ്. എന്നാല്‍ ഇതില്‍ എത്ര പേര്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ശാസ്ത്രീയായി ചെയ്യുന്നുണ്ട്?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഫലപ്രദമാകണമെങ്കില്‍ അതിനു പിന്നില്‍ ഒരു ആസൂത്രണമുണ്ടാകേണ്ടതുണ്ട്. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ഇതുകൊണ്ടു മാത്രം നിക്ഷേപം ഫലപ്രദമാകുമോ?

സ്വന്തം നിലയില്‍ ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ മിക്ക നിക്ഷേപകരും പ്രാധാന്യം കൊടുക്കുന്നത് ഇതുവരെയുള്ള റിട്ടേണിനാണ്. ഫണ്ടിന്റെ സ്വഭാവമെന്താണെന്നോ നിക്ഷേപിക്കുന്ന രീതി എങ്ങനെയാണെന്നോ ഫണ്ട് മാനേജര്‍ ആരാണെന്നോ നോക്കാതെ മുന്‍കാലത്തെ റിട്ടേണിനെ മാത്രം അടിസ്ഥാനമാക്കി സ്‌കീം തിരഞ്ഞെടുക്കുന്നത് പല തുടക്കക്കാരും ചെയ്യുന്ന രീതിയാണ്. പക്ഷേ ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് ശരിയായ ഒരു പോര്‍ട്ട്ഫോളിയോ രൂപീകരിക്കുന്നതിന് നിങ്ങളെ സഹായിക്കണമെന്നില്ല.

Also read:  ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ ഇനി പഴയതുപോലെ ആകില്ല

പലപ്പോഴും ഉയര്‍ന്ന നേട്ടം കാംക്ഷിച്ച് ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് തുടക്കക്കാരായ നിക്ഷേപകര്‍ അനുവര്‍ത്തിക്കുന്ന രീതി. ഓഹരി വിപണി കുതിക്കുമ്പോള്‍ സ്മോള്‍കാപ് ഫണ്ടുകള്‍ പോലുള്ള ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ വളരെ മികച്ച നേട്ടം നല്‍കുന്നത് കാണാറുണ്ട്.  ഈ നേട്ടം ഭാവിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പലരും താല്‍പ്പര്യം കാട്ടാറുണ്ട്.

Also read:  ഭവന വായ്‌പ ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ ഓഹരി വിപണി തിരുത്തലിലേക്ക് കടക്കുകയും ചാഞ്ചാട്ടം ശക്തമാകുകയും ചെയ്യുമ്പോള്‍ ഇത്തരം ഫണ്ടുകള്‍ നഷ്ടം രേഖപ്പെടുന്നത് സാധാരണമാണ്. ദീര്‍ഘകാലത്തേക്ക് കൈവശം വെക്കുന്നതിലൂടെ മാത്രമേ ഓഹരി ബന്ധിത നിക്ഷേപത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാകൂവെന്ന അടിസ്ഥാന തത്വത്തെ കുറിച്ച് മനസിലാക്കാതെ നഷ്ടം സഹിച്ച് വില്‍പ്പന നടത്തുന്ന നിക്ഷേപകരുണ്ട്.

അതേ സമയം ഒരു പോര്‍ട്ഫോളിയോ അഡൈ്വസറെയോ ഫിനാന്‍ഷ്യല്‍ പ്ലാനറെ യോ സമീപിക്കുകയാണെങ്കില്‍ ആര്‍ത്തിക്കും ഭയത്തിനുമിടയിലുള്ള ശരിയായ പാത നിങ്ങ ള്‍ക്ക് കണ്ടെത്താനാകും. ഒരു ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഏതെങ്കിലും ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം നടത്താനുള്ള നിര്‍ദേശമല്ല നല്‍കുന്നത്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും കടബാധ്യതയും വയസും റിസ്‌ക് സന്നദ്ധതയും കണക്കിലെടുത്ത് ഒരു പോര്‍ട്ഫോളിയോ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇക്വിറ്റി ഫണ്ടുകളിലും ഡെറ്റ് ഫണ്ടുകളിലും എങ്ങ നെ വൈവിധ്യവല്‍കൃതമായി നിക്ഷേപിക്കാമെന്ന് നിങ്ങളുടെ റിസ്‌ക് സന്നദ്ധതയ്ക്ക് അനുസരിച്ച് പോര്‍ട്ഫോളിയോ മാനേജര്‍ നിര്‍ദേശം നല്‍കുന്നു.

Also read:  മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം മോശമായാല്‍ എന്തു ചെയ്യണം?

വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഗൗനിക്കാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാനും ആവശ്യമായ സമയത്ത് പോര്‍ട്ഫോളിയോ പുന:പരിശോധനക്ക് വിധേയമാക്കാനും പോര്‍ട്ഫോളിയോ മാനേജര്‍ നിങ്ങളെ സഹായിക്കുന്നു. വിപണി കാലാവസ്ഥക്ക് അനുസൃതമായി ശരിയായ ഫണ്ടുകളെ പോര്‍ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം ആവശ്യമാണ്.

 

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട

Read More »

ഭവന വായ്പ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 100 ശതമാനം ഇളവ്; എംഎസ്എംഇ ലോണുകളുടെ പ്രോസസ്സിംഗ് ചാര്‍ജുകളിലും ഇളവ്

പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുക ളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജുകളും ബാ ങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം 8.50%* മുതല്‍ ആരംഭിക്കുന്ന പുതിയ ഭവന

Read More »

നിക്ഷേപത്തട്ടിപ്പ് ; പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാം

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ,റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണ ങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »