
രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെ: സിപിഐഎം
കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഐഎം പരിഹസിച്ചു



























