Day: June 26, 2020

സിബിഎസ്ഇ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി; മൂല്യനിര്‍ണ്ണയത്തിന്‍റെ മാര്‍ഗരേഖ പുറത്തിറക്കി

Web Desk ഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന സിബിഎസ്ഇയുടെ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി. സിബിഎസ്ഇ നിര്‍ദേശിച്ച മൂല്യനിര്‍ണ്ണയ രീതിയും കോടതി അംഗീകരിച്ചു. ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി

Read More »

പാസ്പോര്‍ട്ട് സേവാ ദിവസ്: കൊച്ചി പാസ്പോര്‍ട്ട് ഓഫീസിന് പുരസ്‌കാരം

Web Desk കൊച്ചി: പാസ്പോര്‍ട്ട് നിയമം പാസ്സാക്കിയതിന്‍റെ സ്മരണയ്ക്ക് ജൂണ്‍ 24ന് പാസ്പോര്‍ട്ട് സേവാ ദിവസ് ആചരിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍,

Read More »

മലയാളി ബിസിനസുകാരന്റെ ആത്മഹത്യ: കാരണം അവ്യക്തം, യാത്രകളില്‍ ദുരൂഹത

Web desk ഷാര്‍ജ: മലയാളി ബിസിനസുകാരന്‍ ടി.പി അജിത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത. തിങ്കളാഴ്ച്ച രാവിലെയാണ് ഷാര്‍ജ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ 55 കാരനായ അജിത്തിനെ കണ്ടെത്തിയത്.

Read More »

നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി; നഗരസഭ ചെയര്‍പേഴ്‌സണ് പരിക്ക്

Web Desk തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍ ഹീബയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ചെയര്‍പേഴ്‌സണെ അസഭ്യം വിളിക്കുകയും പിന്നീട് അക്രമിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ഹീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

സ്വര്‍ണ്ണവിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

Web desk കൊച്ചി: ദിനംപ്രതി കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയേക്കാള്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 35,760 രൂപയാണ് ഇന്നത്തെ

Read More »

“ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്ര സംവിധായകന്‍, എനിക്ക് ഇഷ്ടമുള്ള ഇടത്ത് സിനിമ പ്രദര്‍ശിപ്പിക്കും: ലിജോ ജോസ് പെല്ലിശ്ശേരി

Web Desk ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും ലിജോ ജോസ് വ്യക്തമാക്കി.

Read More »

‘ധൈര്യമായിരിക്കുക, ഇപ്പോള്‍ നിങ്ങള്‍ ഈ വീട്ടില്‍ സുരക്ഷിതം’; ഇന്ത്യന്‍ ബാലന് ദുബായ് ഭരണാധികാരിയുടെ കത്ത്

Web Desk ദുബായ്: കൈയില്‍ കിട്ടിയ സമ്മാന പൊതി തുറന്നപ്പോള്‍ പതിനഞ്ചുകാരനായ പൃഥ്വിക് സിന്‍ഹ ഞെട്ടി. കവറിനുള്ളിലെ കത്തില്‍ യുഎഇ യുടെ ഔദ്യോഗിക മുദ്ര. ”ധൈര്യമായിരിക്കുക. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണ്. താങ്കളുടെ

Read More »

കൊച്ചി മെട്രോ ഓഫീസിന് ഗ്രീൻ ബിൽഡിംഗ് പ്‌ളാറ്റിനം റേറ്റിംഗ്

കൊച്ചി: മെട്രോ റെയിലിൽ ലിമിറ്റഡിന്റെ കോർപറേറ്റ് ഓഫീസിന് ഗ്രീൻ ബിൽഡിംഗ്‌സ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിംഗ് സ്വന്തമാക്കി. 100ൽ 86 പോയിന്റുകൾ നേടിയാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷൻ സമുച്ചയത്തിലെ കോർപറേറ്റ് ഓഫീസ് നേട്ടം

Read More »

ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 21 പൈസ കൂടി

Web Desk കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 80. 29 പൈസയും ഡീസലിന് 76.1 രൂപയുമായി.

Read More »

വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരന്‍

Web Desk തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ സെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ല. പിന്മാറിയത് അംബാസിഡര്‍മാരെ അറിയിക്കാം എന്നായിരുന്നു കത്ത്. കത്തില്‍ ഔപചാരിക മര്യാദ വാചകങ്ങള്‍ മാത്രമാണുള്ളത്.

Read More »

കോവിഡ്‌ കാലത്ത്‌ നിലനില്‍ക്കുന്നതും ഇല്ലാതാകുന്നതും

കോവിഡ്‌-19 സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും കുറിച്ചുള്ള സങ്കല്‍പ്പം തന്നെയാണ്‌ അടിമുടി മാറ്റിയത്‌. ഒന്നും പഴയതു പോലെയാകില്ല എന്ന തോന്നല്‍ ആണ്‌ ശക്തിപ്പെട്ടിരിക്കുന്നത്‌. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. മാറ്റം അടിസ്ഥാനപരമായി സംഭവിക്കുന്ന മേഖലകളേതെന്ന്‌ തിരിച്ചറിയുക എന്നത്‌

Read More »

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; നിലവിലെ മിനിമം ചാര്‍ജ് തുടരണമെങ്കില്‍ ദൂരം കുറയ്ക്കണം

Web Desk തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശുപാര്‍ശ. ഇതുമായി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന്

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറില്‍ 17,296 കേസുകള്‍

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,90,401 ആയി. 24 മണിക്കൂറിനിടെ 17,296 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം പതിനേഴായിരം കടക്കുന്നത്. ഇന്നലെ മാത്രം 407

Read More »