
ലാലും മഞ്‌ജുവും ഒന്നിക്കുന്ന പ്രേമലേഖനം : ബഷീറിന്‍റെ കേശവൻനായരും സാറാമ്മയും പുനർജനിക്കുമ്പോൾ
Web Desk ഈ വായനാദിനത്തില്‍ കേശവന്‍നായരും സാറാമ്മയുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ്. കേശവന്‍ നായര്‍ സാറാമ്മയോട് തന്‍റെ പ്രണയം പറയാന്‍ ശ്രമിക്കുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിത്തെക്കുറിച്ചും ജനിക്കാന്‍ പോകുന്ന













