Day: June 15, 2020

തമിഴ്നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

Web Desk തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ചെങ്കൽപ്പേട്ട്,ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്.കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Read More »

ഐന്‍സ്​റ്റീനെ ഉദ്ധരിച്ച്‌ കേന്ദ്ര സര്‍ക്കാറിനെതിരെ​ രാഹുല്‍ ഗാന്ധി

Web Desk കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേ​ന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. വിഖ്യാതനായ ശാസ്​ത്രജ്ഞന്‍ ആല്‍ബര്‍ട്ട്​ ഐന്‍സ്​റ്റീ​​ന്‍റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാറിനെതിരെ രാഹുലി​​ന്‍റെ ട്വീറ്റ്​. ഇത്​ ഈ ലോക്​ഡൗണ്‍

Read More »

ടെലികോം മേഖലയില്‍ ഇനിയും അടച്ചുപൂട്ടലുണ്ടാകുമോ?

എജിആര്‍ (അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റവന്യു) സംബന്ധിച്ച കേസില്‍ വരുന്ന 18-ാം തീയതിയിലേക്കാണ്‌ സുപ്രിം കോടതി വാദം നീട്ടിവെച്ചത്‌. ഈ വിധിയില്‍ അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റവന്യു ഇനത്തില്‍ സര്‍ക്കാരിന്‌ വന്‍തുക നല്‍കാനുള്ള ടെലികോം കമ്പനികള്‍ക്ക്‌ അനുകൂലമായ

Read More »

ബഹ്‌റൈനിൽ കോവിഡ് മരണം 41 ആയി

Web Desk മനാമ: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന നാലുപേർ കൂടി മരിച്ചതോടെ ബഹ്‌റൈനിൽ ആകെ മരണ സംഖ്യ 41 ആയി ഉയർന്നു.85, 70 വയസ്സുള്ള സ്വദേശികളും 50, 54 വയസ്സുള്ള പ്രവാസികളുമാണ് ഞായറാഴ്ച

Read More »

ഒമാനില്‍ ആശങ്ക ഒഴിയുന്നില്ല – നാലാം ദിനവും ആയിരത്തിനു മുകളിൽ രോഗികൾ

Web Desk മസ്കത്ത് :തുടർച്ചയായി നാലാം ദിനവും ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1404 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിലെ ഏറ്റവും കൂടിയ രോഗപകർച്ച നിരക്കാണ് റിപ്പോർട്ട് ചെയ്തത്.

Read More »

സ്വര്‍ണ്ണം പവന് 35016 രൂപ; ഗ്രാമിന് 4377 രൂപ

Web Desk സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി. പവന് 35016 രൂപ രേഖപ്പെടുത്തിയപ്പോള്‍ ഗ്രാമിന് 4377 രൂപയായി. 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക് ഗ്രാമിന് 4777 രൂപയാണ്. കോവിഡ് പ്രതിസന്ധി

Read More »

ആറ്റിങ്ങല്‍ റോഡപകടം; മരിച്ചവരില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും

Web Desk ഇന്നലെ അര്‍ഥരാത്രിയോടെ ആറ്റിങ്ങലിനു സമീപം നടന്ന വാഹന അപകടത്തില്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവടക്കം മൂന്നുപേര്‍ മരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അസീം നാസര്‍ (32), സുഹൃത്തുക്കളായ

Read More »

ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ 325 മരണം

Web Desk രാജ്യത്ത് കോവിഡ് കൂടുതൽ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,502 കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇതോടെ 1,53,106 ആക്ടീവ് കേസുകളടക്കം 3,32,424 പേർ രോഗബാധിതരായി. 325 പേരാണ്

Read More »

യു.എ.ഇ തൊഴിലാളികൾക്ക് ഉച്ച വിശ്രമം ഇന്നുമുതൽ-ലംഘിച്ചാൽ പിഴ

Web Desk യു.എ.ഇ.യില്‍ മൂന്ന് മാസത്തെ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന വിധം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ്

Read More »

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

Web Desk മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ പത്തരയ്ക്കാണ്

Read More »

ജീവൻ ടിവിയുടെ തലപ്പത്തേയ്ക്ക് വീണ്ടും ബിഷപ്പുമാർ; ബേബി മാത്യു സോമതീരം പുറത്തേയ്ക്ക്

Web Desk ജീവന്‍ ടിവിയുടെ ചെയര്‍മാനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ഡയറക്ടര്‍ ബോര്‍ഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ കൊച്ചി ബെഞ്ച്

Read More »

പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

Web Desk ഗാനരയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്‍റെ ഭാര്യയാണ്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 2013

Read More »

സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന് കുടുംബം

Web Desk ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കണമെന്നും കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്‍റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ്

Read More »