Day: June 15, 2020

യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍: സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വിലക്കുണ്ടാകും

ദുബൈ :യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള പുറം പോക്ക്  ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ  വിലക്കുണ്ടാകും. ജൂണ്‍ 15 മുതല്‍

Read More »

ഇന്ന് കേരളത്തിൽ ബിജെപിയുടെ മഹാ വെര്‍ച്വല്‍ റാലി : ഒരു രാഷ്ട്രീയപാർട്ടിയുടെ ഡിജിറ്റൽ റാലി ചരിത്രത്തിലാദ്യം

തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി

Read More »

ചിത്രകാരന്‍ കെ. ദാമോദരന്‍ ഓര്‍മ്മയായി

പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ (86) ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ

Read More »

മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന വൈദുതി വകുപ്പു മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മന്ത്രി ആഹാരം കഴിക്കുകയും മുറിയ്ക്കുള്ളിൽ . നടക്കുകയും

Read More »

പ്രവാസി ഡിവിഡൻഡ് സ്‌കീം : പ്രവാസികൾക്കുള്ള കേരള സർക്കാരിന്‍റെ ഇൻഷുറൻസ് പരിരക്ഷ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

സുമിത്രാ സത്യൻ ലോകത്തെ സമ്പന്ന രാഷ്ട്രമായ അമേരിക്ക പോലും മഹാമാരിയായ കോവിഡ് 19 ന്‍റെ  പിടിയിൽ നിന്നും ഇതുവരെ മോചിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ബാങ്ക് പലിശാ നിരക്കുകൾ ലോകത്താകമാനം ഉണ്ടാവുന്ന വൻ സാമ്പത്തിക മാന്ദ്യത്തിന്‍റെ അടിസ്ഥാനത്തിൽ

Read More »

അഭിഷേക് ബച്ചനും ഡിജിറ്റൽ സ്‌ക്രീനിലേക്ക്

കൊച്ചി: ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചൻ ആദ്യമായി ഡിജിറ്റൽ സ്‌ക്രീനിലെത്തുന്ന പരമ്പരയായ ബ്രീത്ത് ഇൻ ടു ദ ഷാഡോ ജൂലൈ 10 മുതൽ ആമസോൺ െ്രെപം വീഡിയോയിൽ പ്രദർശനം ആരംഭിക്കും. സൈക്കോളജിക്കൽ െ്രെകം

Read More »

കോവിഡിനെ പടിക്കു പുറത്താക്കാൻ ഹെൽത്ത് പ്ലസ് മാറ്റുകളുമായി കയർ കോർപ്പറേഷൻ

കൊച്ചി: കോവിഡ് വ്യാപനം തടയാൻ കഴിയുന്ന സംസ്ഥാന കയർ കോർപ്പറേഷൻ ആന്റി കോവിഡ് ഹെൽത്ത് പ്ലസ് മാറ്റുകൾ അവതരിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേകം രൂപകല്പന ചെയ്തതാണ് മാറ്റുകൾ. ജൂലായിൽ രാജ്യമെമ്പാടും

Read More »

ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ അഭിപ്രായഭിന്നത മറന്നു പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ :രാജ്യതലസ്ഥാനത്തെ കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍

Read More »

‘പൊല്ലാപ്പ്’ ഹിറ്റായി : ഇനി ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭിക്കും; ഇതുവരെ ഡൗണ്‍ലോഡ് ചെയ്തത് 65,000 ലേറെ പേർ.

പോലീസ് പുതുതായി പുറത്തിറക്കിയ പോല്‍-ആപ്പ് ഇനി മുതല്‍ ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും. കഴിഞ്ഞ ബുധനാഴ്ച്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ആപ്പ് ഇതിനകം 65,000 ത്തില്‍ അധികംപേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

Read More »

ഇനി അമേരിക്കന്‍ സോക്കര്‍ ടീമിന്‍റെ കളി കാണില്ലെന്ന് ട്രംപ്

Web Desk വാഷിംഗ്ടണ്‍ : അമേരിക്കൻ സോക്ക‍ര്‍ ടീമിന്‍റെ കളികള്‍ ഇനി കാണില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ താരങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ് ട്രംപിനെ പ്രകോപിതനാക്കിയത്. അമേരിക്കയുടെ ദേശീയ ഗാനം

Read More »

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഒരു കോവിഡ് കാല യാത്ര

കൊവിഡ് കാലത്തെ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ പലര്‍ക്കും വലിയ കടമ്പയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴുള്ള നടപടിക്രമങ്ങളെക്കുറിച്ചും അനുസരിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ദൂരദര്‍ശന്‍ ഡയറക്ടറേറ്റ്

Read More »

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7

Read More »

ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം : പത്ത്‌ മേഖലകളിൽ ലോക്ക്ഡൌൺ

Web Desk ബെയ്‌ജിങ്‌ : ചൈനയിലെ ബെയ്‌ജിങ്ങിൽ വീണ്ടും കൊവിഡ് വ്യാപനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇവിടെ പത്ത് മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെയ്‌ജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റ്

Read More »

കൊവിഡ്: കുവൈത്തില്‍ രണ്ട് മരണം കൂടി; 81 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 511 പേര്‍ക്ക് വൈറസ് ബാധ

Web Desk കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ

Read More »

കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു

Web Desk കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്നും ഈ വെല്ലുവിളികൾ പുതിയ സാധ്യതയായാണ് കാണുന്നതെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ശമ്പളത്തിന് മൂന്ന് മാസം കൂടി സർക്കാർ

Read More »

ത്രൈമാസ വാഹന നികുതി: തിയതി നീട്ടി

Web Desk സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോർട്ട് നോൺട്രാൻസ്‌പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ

Read More »

ഇന്ധനവില വര്‍ധനവ്,അമിത വൈദ്യുതി ബില്ല്:കോണ്‍ഗ്രസ് പ്രതിഷേധം നാളെ നടക്കും

Web Desk കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ബില്ലിനെതിരെയും ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍

Read More »

ഓഹരി വിപണി 552 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന്‌ 552 പോയിന്റ്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള സൂചനകളാണ്‌ വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന്‌ വഴിവെച്ചത്‌. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,228.80 പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. വ്യാപാരത്തിനിടെ

Read More »

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദുബായില്‍ പുതിയ മാധ്യമ പഠന കേന്ദ്രം

Web Desk ഡിജിറ്റൽ മാധ്യമ രംഗത്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‍റെ ഭാഗമായി യുഎഇയിൽ പുതുതായി മാധ്യമ പഠന സ്ഥാപനം ആരംഭിക്കും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍

Read More »

വിദേശ ഇന്ത്യക്കാര്‍ വാടക വാങ്ങുമ്പോള്‍ നികുതി എങ്ങനെ കണക്കാക്കും?

വിദേശത്ത്‌ താമസിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപം നടത്തുന്ന തും വാടക ഇനത്തില്‍ വരുമാനം ആര്‍ജിക്കുന്നതും സാധാരണമാണ്‌. വിദേശ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഭവനത്തില്‍ വാട യ്‌ക്ക്‌ താമസിക്കുന്നവര്‍ ഒരു കാര്യം പ്ര ത്യേകം

Read More »