
ജനവിധി എന്‍ഡിഎയ്ക്ക് അനുകൂലം, മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല: നിതീഷ് കുമാര്‍
ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.
ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.
പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 163 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് റിപ്പോര്‍ട്ട്. അതില്‍ 12 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ
ആകെയുളള 243 സീറ്റുകളില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്.
ഇതുവരെ 77 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. 33 മൂന്ന് സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടത്തെ ലീഡ് നില ആയിരം വോട്ടില്‍ താഴെ മാത്രമാണ്. പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെ മാത്രമാണ്.
പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ് ചട്ടം അനുസരിച്ച് ഒരു ഹാളില്‍ ഏഴ്
മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്.
പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്. അതേസമയം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക്
തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉടന്‍ വേണമെന്ന് ഉമ്മന്‍ചാണ്ടി. പ്രധാന ലക്ഷ്യം ബിജെപിയെ എതിര്‍ക്കുകയാണെന്നും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍
ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ വോട്ടെടുപ്പാണ് ബീഹാറിലേത്. 71 മണ്ഡലങ്ങളിലായി 2.14
ബിജെപിയുമായി തനിക്ക് രഹസ്യ ധാരണകളില്ല. ബിജെപിയേക്കാളും തനിക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ല.
ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ മനുസ്മൃതി പരാമര്‍ശത്തിനെതിരെയാണ് സമരം ചെയ്യാനൊരുങ്ങിയത്.
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ബിജെപി ആയുധമാക്കുന്നുവെന്ന് സോണിയ തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ
പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൌനം പാലിക്കുന്നെന്നായിരുന്നു ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്‍റെ പ്രതികരണം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്,
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിൻ്റെ നിലപാടിനെതിരെ ഇന്ന് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അറിയിച്ചു.
പേരുകള്‍ കൃത്യമായി വെളിപ്പെടുത്താത്ത കമ്പനികളില്‍ നിന്ന് 20.54 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംഭവം വിവാദമായതോടെയാണ് ഖുശ്ബു മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
ഐപിസി സെക്ഷന്‍ 108 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമൂഹത്തില്‍ മത സ്പര്‍ദ വളര്‍ത്തുന്ന, കലാപം ആഹ്വാനം ചെയ്യുന്ന പ്രതികരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ മുസ്ലീം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ്ലീം സ്ത്രീകളോടുള്ള
11 അംഗ മാര്‍ഗനിര്‍ദേശക സമിതിയില്‍ ആറുപേരും ഒ.പി.എസ് അനുകൂലികളാണ്
വിദേശ സഹായം സ്വീകരിച്ച സമാനമായ കേസ് സിബിഐക്ക് വിട്ട പിണറായി ലൈഫ് തട്ടിപ്പില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് സ്വന്തം കസേര രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജൻസിന്റെ ഈ തീരുമാനം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.
മാധ്യമപ്രവർത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് ബി.ജെ.പി .ജനറൽ സെക്രട്ടറി എം. ടി രമേശ്. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രകോപിതനാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
മന്ത്രി കെ.ടി ജലീല്‍ ആറര മണിക്കൂറായി എന്‍ഐഎ ഓഫീസിലാണ്. രാവിലെ ആറ് മണിക്ക് ആലുവ എംഎല്‍എ യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി ഓഫീസിലെത്തിയത്.
ഗൗരവതരമായി സാഹചര്യമാണുള്ളത് മുസ്ലീംലീഗ്.
രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും യുഡിഎഫും അപവാദ പ്രചാരണം നടത്തുകയാണെന്ന് മന്ത്രി എംഎം മണി. ഉദ്ദേശം നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ സംഭവിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ
പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുമായാണ് സുബ്രമണ്യന്‍ സ്വാമി പൊഖ്രിയാലിന് മറുപടിയുമായി രംഗത്തെത്തിയത്
ബീഹാര്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള മാര്‍ഗമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു
രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു ട്വിറ്ററിലൂടെയുള്ള വിമര്‍ശനം
ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് കേരളത്തില്‍ ബന്ധമുള്ളതിനാല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.മയക്കുമരുന്ന് കേസിലെ കണ്ണികള്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും കേരള പോലീസ് അന്വേഷണം നടത്തുന്നില്ല. സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.